Connect with us

സ്വാതിയ്ക്ക് സംഭവിച്ചത്; ഇന്ദ്രന്റെ കാൽ തല്ലിയൊടിച്ച് സേതു.?

serial

സ്വാതിയ്ക്ക് സംഭവിച്ചത്; ഇന്ദ്രന്റെ കാൽ തല്ലിയൊടിച്ച് സേതു.?

സ്വാതിയ്ക്ക് സംഭവിച്ചത്; ഇന്ദ്രന്റെ കാൽ തല്ലിയൊടിച്ച് സേതു.?

ഇന്ദ്രൻ വലിയൊരു ചതിയനാണ്. അത് നല്ലതുപോലെ പല്ലവിയ്ക്കും സേതുവിനും അറിയാം. പക്ഷെ ഇന്ദ്രന്റെ യഥാർത്ഥ സ്വഭാവം എന്താണെന്ന് സ്വാതി മനസിലാക്കിയിട്ടില്ല. വലിയ പ്രശ്നങ്ങളിൽ ചെന്ന് ചാടാതെ സ്വാതിയെ ഇന്ദ്രന്റെ പിടിയിൽ നിന്നും രക്ഷിക്കാൻ വേണ്ടിയാണ് പല്ലവിയും സേതുവും കൂടി അച്ചുവിന്റെ സഹായത്തോടെ ആ വലിയ കാര്യം ചെയ്തത്. പക്ഷെ അവസാനം അത് അവർക്ക് തന്നെ പണിയാകുന്ന സംഭവങ്ങളാണ് പിന്നീട് ഉണ്ടായത്.

വീഡിയോ കാണാം

More in serial

Trending