സേതുവിന്റെ പ്രണയം തിരിച്ചറിഞ്ഞ് പല്ലവി; അമ്പലത്തിൽ വെച്ച് അത് സംഭവിച്ചു!!
By
Published on
ഇന്ദ്രനെന്ന ചതിയന്റെ കയ്യിൽ നിന്നും പല്ലവിയെ സേതു രക്ഷിച്ചു. പക്ഷെ ഇന്ദ്രൻ തന്നോട് കാണിച്ച ക്രൂരതകൾ മറക്കാനോ ആ ഷോക്കിൽ നിന്നും പുറത്തുകടക്കാനോ പല്ലവിയ്ക്ക് ഇതുവരെയും സാധിച്ചിട്ടില്ല. പല്ലവിയെ കാണാനില്ല എന്ന വിവരം അറിഞ്ഞത് മുതൽ സേതുവിന്റെ മനസിലുള്ള പേടി ഒന്ന് മാത്രമാണ് പല്ലവി എന്തെങ്കിലും അബദ്ധം കാണിച്ചോ, അതോ ഇനി ഇന്ദ്രൻ പല്ലവിയെ വീണ്ടും ഉപദ്രവിച്ചോ. പക്ഷെ സേതുവിനെ തേടിയെത്തിയ ആ ഫോൺ കോളിൽ എല്ലാം മാറിമറിഞ്ഞു.
Continue Reading
You may also like...
Related Topics:Featured, serial, Snehakkoottu
