Malayalam
ആദ്യഭര്‍ത്താവിന് പിറന്നാളാശംസകൾ നേർന്ന് സ്നേഹയുടെ കുറിപ്പ്
ആദ്യഭര്‍ത്താവിന് പിറന്നാളാശംസകൾ നേർന്ന് സ്നേഹയുടെ കുറിപ്പ്
Published on

നടന് വിനോദ് കോവൂരിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് സ്നേഹ . ടെലിവിഷനിലെ ആദ്യ ഭര്‍ത്താവ് വിനോദ് കോവൂര്‍ ആണെന്ന് പറഞ്ഞാണ് സ്നേഹ വിനോദിനെ പരിചയപ്പെടുത്തിയിരിക്കുന്നത്.
എന്റെ ആദ്യത്തെ ടെലിവിഷന്‍ പരിപാടി ആയ മാറിമയത്തിന്റെ ആദ്യത്തെ എപ്പിസോഡിന്റെ ഫോട്ടോയാണ് ഇത്. ആദ്യത്തെ എപ്പിസോഡില്‍ അത്യാവശ്യം നല്ല പേടിയോടെ നിന്ന എനിക്ക് ധൈര്യം തന്നതില്‍ പ്രധാനി എന്റെ ഭര്‍ത്താവായി അഭിനയിച്ച വിനോദേട്ടനാണ്.
മറിമായം 10 വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ ഒരുപാട് സന്തോഷം ഇങ്ങനെ നല്ല മനസുള്ള ഒരുകൂട്ടം ആളുകളുടെ കൂടെ വന്നുപെട്ടതില്‍. എന്റെ ടെലിവിഷനിലെ ആദ്യഭര്‍ത്താവിനു, വിനോദേട്ടന് പിറന്നാള്‍ ആശംസകള്‍’. എന്നാണ് നടി സ്നേഹയുടെ കുറിപ്പ്.
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...