Connect with us

വൈരാ​ഗ്യം വെച്ചിട്ട് കാര്യമില്ല.. അഹാനയും ദിയയും ചെയ്തത് ; വീട്ടിൽ സംഭവിച്ചത് ഞെട്ടിച്ചു?തുറന്നടിച്ച് സിന്ധു കൃഷ്‌ണ

Actor

വൈരാ​ഗ്യം വെച്ചിട്ട് കാര്യമില്ല.. അഹാനയും ദിയയും ചെയ്തത് ; വീട്ടിൽ സംഭവിച്ചത് ഞെട്ടിച്ചു?തുറന്നടിച്ച് സിന്ധു കൃഷ്‌ണ

വൈരാ​ഗ്യം വെച്ചിട്ട് കാര്യമില്ല.. അഹാനയും ദിയയും ചെയ്തത് ; വീട്ടിൽ സംഭവിച്ചത് ഞെട്ടിച്ചു?തുറന്നടിച്ച് സിന്ധു കൃഷ്‌ണ

അടുത്തിടെയായിരുന്നു കൃഷ്ണ കുമാറിന്റെയും സിന്ധു കൃഷ്ണയുടെ 30-ാം വിവാഹ വാർഷികം. വിവാഹ വാർഷിക ദിനത്തിൽ സിന്ധു കൃഷ്ണ യൂട്യൂബ് ചാനലിൽ പറഞ്ഞ വാക്കുകൾ ഇപ്പോൾ വീണ്ടും ചർച്ചയാകുകയാണ്. ഇത്രയും വർഷം മുന്നോട്ട് പോയതിൽ സന്തോഷമുണ്ടെന്ന് സിന്ധു പറയുന്നു.

30 വർഷം ഒരു വിവാഹ ജീവിതം വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ തട്ടി മുട്ടി പോയി എന്നുള്ളത് തന്നെ സംഭവമാണെന്നും ഇന്നത്തെ കാലത്ത് ആരും അഡ്ജസ്റ്റ് ചെയ്യാറില്ലെന്നും അഡ്ജസ്റ്റ്മെന്റുണ്ടെങ്കിലേ പ്രശ്നമില്ലാതെ വിവാഹ ജീവിതം മുന്നോട്ട് പോകൂയെന്നും സിന്ധു പറഞ്ഞു.

അതേസമയം പങ്കാളിക്ക് അവരുടേതായ സ്പേസ് കൊടുക്കണമെന്നാണ് സിന്ധു നൽകുന്ന ഉപദേശം. ഇനി തീരെ ചേർന്ന് പോകാൻ പറ്റാത്തവർ പിരിയുന്നതാണ് നല്ലത്. താനും ഭർത്താവും തമ്മിൽ വഴക്കുകളുണ്ടാകാറുണ്ടെന്നും അത് തുറന്ന് പറയാറുണ്ടെന്നും ഞങ്ങളുടേത് ഹെൽത്തി റിലേഷൻഷിപ്പാണെന്നും സിന്ധു കൃഷ്ണ കൂട്ടിച്ചേർത്തു.

മാത്രമല്ല തന്റെ കുട്ടികളും അങ്ങനെയാണെന്നും സിന്ധു പറഞ്ഞു. അഹാനയും ദിയയും തമ്മിൽ എന്തെങ്കിലും വഴക്കുണ്ടായാൽ അങ്ങോട്ടും ഇങ്ങോട്ടും കുറ്റം സമ്മതിക്കലോ സോറി പറച്ചിലോ ഉണ്ടാകാറില്ലെന്നും .

വീണ്ടും എന്തെങ്കിലും കാര്യം വരുമ്പോൾ സംസാരിച്ച് മൂവ് ഓൺ ചെയ്യാനാണ് പതിവെന്നും സിന്ധു വ്യക്തമാക്കി. എങ്കിലും അഭിപ്രായ വ്യത്യാസം വരുമ്പോൾ സംസാരത്തിൽ ഏതെങ്കിലുമൊരാൾക്ക് ഫീൽ ആയിട്ടുണ്ടാകുമെന്നും അത് മനസിലിട്ട് നടന്ന് കുടുംബാം​ഗത്തോട് വൈരാ​ഗ്യം വെക്കുന്നതിൽ അർത്ഥമില്ല, അത് വിട്ട് കളയാമെന്നും സിന്ധു തുറന്നു പറയുന്നു.

Continue Reading
You may also like...

More in Actor

Trending

Recent

To Top