Connect with us

പ്രണവ് മാത്രമല്ല,ദുൽഖറും വെറും നിലത്ത് കിടന്നുറങ്ങും !

Malayalam Breaking News

പ്രണവ് മാത്രമല്ല,ദുൽഖറും വെറും നിലത്ത് കിടന്നുറങ്ങും !

പ്രണവ് മാത്രമല്ല,ദുൽഖറും വെറും നിലത്ത് കിടന്നുറങ്ങും !

അടുത്ത് കാലത്ത് മലയാള സിനിമ ലോകത്ത് വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒന്നാണ് പ്രണവ് മോഹൻലാലിൻറെ ലാളിത്യം. ആദി എന്ന ആദ്യ ചിത്രത്തിൽ തന്നെ നിലത്ത് കിടന്നുറങ്ങുന്ന പ്രണവ് മലയാളികളെ അത്ഭുതപ്പെടുത്തിയിരുന്നു.

എന്നാൽ ആരും ദുൽഖർ സൽമാൻ അത്രയും ലാളിത്യമുള്ള ആളാണെന്നു പറഞ്ഞു കേട്ടിട്ടില്ല. തലക്കനമില്ലാത്ത നടനാണെങ്കിലും സെറ്റിൽ അദ്ദേഹം ഇങ്ങനെ വെറും നിലത്ത് കിടക്കാനൊക്കെ തയ്യാറാകുമോ എന്നാണ് ആളുകളുടെ സംശയം. ‘എന്തായാലും ആ സംശയം അവസാനിച്ചിരിക്കുകയാണ്.

ചാർളിയുടെ സെറ്റിൽ ദുല്ഖര് നിലത്ത് കിടന്നുറങ്ങുന്ന ചിത്രമാണ് വര്ഷങ്ങള്ക്കു ശേഷം വൈറൽ ആകുന്നത് .
ഷൂട്ടിന്റെ ഇടവേളയില്‍ നിലത്ത് വെറും തുണി മാത്രം വിരിച്ച്‌ കിടന്ന് ഉറങ്ങുന്ന ദുല്‍ഖറാണ് ചിത്രത്തില്‍. തന്റെ കയ്യില്‍ നിന്നും നഷ്ടപ്പെട്ടുവെന്ന് കരുതിയ ചിത്രമാണിപ്പോള്‍ തിരിച്ച്‌ കിട്ടിയതെന്നാണ് ഉണ്ണി ആര്‍ പറയുന്നത്.

simplicity of dulquer salman

More in Malayalam Breaking News

Trending

Recent

To Top