മകളെ ഉപദ്രവിച്ചു എന്നാരോപിച്ച് ഭര്‍ത്താവിനെതിരെ പരാതി നൽകി ബോളിവുഡ് നടി ശ്വേത തിവാരി
Published on
മകളെ ഉപദ്രവിച്ചു എന്നാരോപിച്ച് ഭര്‍ത്താവിനെതിരെ പരാതി നല്കി ബോളിവുഡ് നടിയും ടെലിവിഷന്‍ താരവുമായ ശ്വേത തിവാരി. ഭര്‍ത്താവ് അഭിനവ് കോലിക്കെതിരെയാണ് നടി പരാതി നല്‍കിയത്.
സ്ഥിരം മദ്യപാനിയായ അഭിനവ് ശ്വേതയുടെ ആദ്യ വിവാഹത്തിലെ മകള്‍ പാലക്കിനെ മര്‍ദ്ദിച്ചുവെന്നും അധിക്ഷേപിച്ചുവെന്നുമാണ് പരാതി. തന്നെയും ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ശ്വേത പരാതിയില്‍ പറയുന്നു.
2017 മുതല്‍ മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പാലക്കിനെ മോഡലിംഗ് ചിത്രങ്ങളുടെ പേരില്‍ അഭിനവ് അധിക്ഷേപിക്കുകയും പരിഹസിക്കുകയുമാണെന്നാണ് ശ്വേത പറയുന്നത്.
shweta tiwari-palak tiwari- allegation
Continue Reading
You may also like...
Related Topics:against husband, allegation, shweta tivari
