Malayalam
സിനിമയെ വെല്ലുന്ന ക്ലൈമാക്സ്; അവസാന നീക്കം തട്ടിക്കൊണ്ടുപോകൽ! ഷംനയുടെ വെളിപ്പെടുത്തൽ
സിനിമയെ വെല്ലുന്ന ക്ലൈമാക്സ്; അവസാന നീക്കം തട്ടിക്കൊണ്ടുപോകൽ! ഷംനയുടെ വെളിപ്പെടുത്തൽ

ഷംന കാസിമിന്റെ ബ്ലാക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചുവെന്ന കേസും അതിനെക്കുറിച്ചുള്ള വർത്തകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം ചർച്ച വിഷയം . ഷംന പരാതിയുമായി വന്നില്ലായിരുന്നു എങ്കില്‍ തട്ടിക്കൊണ്ടുപോകന്‍ വരെ പദ്ധതി ഇട്ടിരുന്നു എന്നാണ് പ്രതികള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്.
ഈ വിഷയവുമായി ബന്ധപെട്ടു നിരവധി വാര്‍ത്തകളും പ്രചരിച്ചു.ഷംനയും പ്രതികളില്‍ ഒരാളും തമ്മില്‍ അടുപ്പമുണ്ടായിരുന്നു എന്ന് തുടങ്ങി ആക്ടര്‍ ദിലീപ് ആണ് ഇതിനു പിന്നില്‍ എന്ന് ഷംന വെളിപ്പെടുത്തി എന്ന് വരെ നീണ്ടു അവ. എന്താണ് ഇത്തരം വാര്‍ത്തകള്‍ക്കു പിന്നിലെ യാഥാര്‍ഥ്യം, വാർത്തകളോട് പ്രതികരിക്കുകയാണ് ഷംന കാസിം
മലയാളികൾ ഒരു സമയത്ത് ഹൃദയത്തിൽ കൊണ്ടുനടന്ന താര ജോഡികളായിരുന്നു മഞ്ജു ദിലീപ്. ഏറെ വ്യക്തിപരമായ പ്രതിസന്ധികളെ തരണം ചെയ്ത് അദ്ദേഹം ഇപ്പോൾ...
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പേടിയില്ല സാർ… മരിക്കുന്നെങ്കിൽ ഇവിടെക്കിടന്നു മരിക്കും…. മണ്ണിനു വേണ്ടി പൊരുതുന്ന ഒരു സ്തീയുടെ ഉറച്ച മനസ്സിൽ നിന്നുള്ള വാക്കുകൾ. പെറ്റു വീണ...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...