ജയിലിൽ ഫാന്‍ ഉപയോഗിക്കാന്‍ കഴിയില്ല, കൊതുകിന്റെ ശല്യമുണ്ട്. അമ്മ കാണാന്‍ വരുമ്പോള്‍ തന്റെ മുഖമൊക്കെ മനസിലാക്കാന്‍ പറ്റാത്ത വിധമായിരുന്നു. കൊതുകൊക്കെ കടിച്ച് ക്രീമൊന്നും ഉപയോഗിക്കാന്‍ പറ്റില്ല; ശാലു മേനോൻ
ജയിലിൽ ഫാന്‍ ഉപയോഗിക്കാന്‍ കഴിയില്ല, കൊതുകിന്റെ ശല്യമുണ്ട്. അമ്മ കാണാന്‍ വരുമ്പോള്‍ തന്റെ മുഖമൊക്കെ മനസിലാക്കാന്‍ പറ്റാത്ത വിധമായിരുന്നു. കൊതുകൊക്കെ കടിച്ച് ക്രീമൊന്നും ഉപയോഗിക്കാന്‍ പറ്റില്ല; ശാലു മേനോൻ
ജയിലിൽ ഫാന്‍ ഉപയോഗിക്കാന്‍ കഴിയില്ല, കൊതുകിന്റെ ശല്യമുണ്ട്. അമ്മ കാണാന്‍ വരുമ്പോള്‍ തന്റെ മുഖമൊക്കെ മനസിലാക്കാന്‍ പറ്റാത്ത വിധമായിരുന്നു. കൊതുകൊക്കെ കടിച്ച് ക്രീമൊന്നും ഉപയോഗിക്കാന്‍ പറ്റില്ല; ശാലു മേനോൻ
മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് ശാലു മേനോന്. പരമ്പരകളാണ് ശാലുവിനെ കൂടുതല്‍ ജനപ്രീയയാക്കുന്നത്. ജീവിതത്തിലുണ്ടായ വിവാദങ്ങളും ശാലുവിന്റെ പേര് വാര്ത്തകളിലെത്തിച്ചിരുന്നു. താരത്തിന്റെ വ്യക്തിജീവിതവും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ഇപ്പോഴിതാ സോളാര്‍ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ പോകേണ്ടി വന്നതിനെ കുറിച്ച് പറയുകയാണ് നടി . സിനിമയില്‍ മാത്രമായിരുന്നു ജയില്‍ കണ്ടത്. അവിടെ ചെന്നപ്പോള്‍ തനിക്ക് പ്രത്യേക പരിഗണനയൊന്നും തന്നിട്ടില്ല. തന്റെ ജാതകത്തില്‍ ജയലില്‍ പോകണം എന്നുണ്ടായിരുന്നു. പ മാനസികാവസ്ഥയുള്ളവരെ അടുത്തറിയാന്‍ പറ്റി എന്നാണ് ശാലു പറയുന്നത്.
ആ കാലഘട്ടം കഴിഞ്ഞിട്ട് എട്ടൊമ്പത് വര്‍ഷമായി. അവിടെ ചെന്നപ്പോള്‍ ഒരാഴ്ച ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അഴിക്കകത്താണല്ലോ. പ്രത്യേക പരിഗണനയൊന്നുമില്ല. പായ് നിലത്ത് വിരിച്ചു കിടക്കണം. ഒത്തിരി ആള്‍ക്കാരുടെ ഇടയിലായിരുന്നില്ല, രണ്ട് പേര് മാത്രമായിരുന്നു മുറിയിലുണ്ടായിരുന്നത്. അത് മാത്രമയിരുന്നു തനിക്ക് കിട്ടിയ പരിഗണന.
മറ്റേത് ഒരു സെല്ലില്‍ പന്ത്രണ്ട് പേരൊക്കെയുണ്ട്. ഫാന്‍ ഉപയോഗിക്കാന്‍ പറ്റില്ല, കൊതുകിന്റെ ശല്യമുണ്ട്. അമ്മ കാണാന്‍ വരുമ്പോള്‍ തന്റെ മുഖമൊക്കെ മനസിലാക്കാന്‍ പറ്റാത്ത വിധമായിരുന്നു. കൊതുകൊക്കെ കടിച്ച്. ക്രീമൊന്നും ഉപയോഗിക്കാന്‍ പറ്റില്ല. ഒരാഴ്ച ബുദ്ധിമുട്ടായിരുന്നു. എല്ലാവരേയും വിശ്വസിക്കുന്ന ആളായിരുന്നു താന്‍. അധികം ആരേയും വിശ്വസിക്കരുതെന്ന പാഠം പഠിച്ചു. പല മാനസികാവസ്ഥയുള്ളവരെ അടുത്തറിയാന്‍ പറ്റി. ആ സമയം താന്‍ കുറച്ച് ബോള്‍ഡായി. ഓരോരുത്തര്‍ക്കും ഓരോ മോശം സമയം വരുമല്ലോ. തന്റെ ജാതകത്തില്‍ ജയില്‍വാസമുണ്ടായിരുന്നു.
ജോത്സ്യത്തില്‍ വിശ്വസിക്കുന്നുണ്ട്. താന്‍ തെറ്റ് ചെയ്തിട്ടില്ല. ആരോപണങ്ങളാണ് വന്നത്. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഭയപ്പെടണ്ടല്ലോ. ഡാന്‍സ് സ്കൂളും കാര്യങ്ങളുമായിരുന്നു ടെന്‍ഷന്‍. ഏഴെട്ട് ഡാന്‍സ് സ്കൂളുണ്ട്. സ്കൂള്‍ അടിച്ചു പൊട്ടിച്ചെന്നും മറ്റും റൂമറുകളുണ്ടായിരുന്നു. പക്ഷെ അതൊന്നും നടന്നിട്ടില്ല എന്നാണ് ശാലു ഒരു അഭിമുഖത്തില്‍ പറയുന്നത്.
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്പം വൈകിയാണെങ്കിലും...
നയൻതാരയുടേതായി പുറത്തിറങ്ങിയ ഡോക്യുമെന്ററിയാണ് നയൻതാര: ബി യോണ്ട് ദ് ഫെയ്റിടെയ്ൽ. നേരത്തെ തന്നെ ചിത്രം വിവാദങ്ങളിൽ പെട്ടിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ചന്ദ്രമുഖി...
തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് മീന. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. ഇന്നും സിനിമകളിൽ സജീവമായി...
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...
മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും നിരവധി കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരമാണ് സീനത്ത്. നാടകത്തിലൂടെ അഭിനയ ലോകത്തിലേയ്ക്ക് എത്തിയ താരം 1978 ൽ ‘ചുവന്ന വിത്തുകൾ’...