Social Media
ബാത്ത് ടബ്ബിൽ അർദ്ധ നഗ്നയായി മദ്യഗ്ലാസ്സുമായി അർജുൻ റെഡ്ഡി നായിക !
ബാത്ത് ടബ്ബിൽ അർദ്ധ നഗ്നയായി മദ്യഗ്ലാസ്സുമായി അർജുൻ റെഡ്ഡി നായിക !

By
അർജുൻ റെഡ്ഡി എന്ന ചിത്രത്തിലെ ചൂടൻ ചുംബന രംഗങ്ങളിലൂടെ തരംഗമായ നായികയാണ് ശാലിനി പാണ്ഡെ . സാദാരണ തെന്നിന്ത്യൻ നായികമാർ മെലിഞ്ഞ സുന്ദരികളായിരിക്കുമ്പോൾ ശാലിനിയുടെ വണ്ണമാണ് അവരെ വേറിട്ട് നിർത്തിയതും. മഹാനടി എന്ന സിനിമയിലും ശാലിനി വേഷമിട്ടിരുന്നു . ഇപ്പോൾ വിദേശത്തു പഠനവുമായി സജീവമാണ് നടി . വണ്ണം കാരണം അവസരങ്ങൾ കുറഞ്ഞപ്പോൾ തന്റെ രൂപത്തിലും വലിയ മാറ്റം ഇവർ നടത്തി . ഇൻസ്റ്റാഗ്രാമിൽ ഗ്ലാമർ ചിത്രങ്ങൾ പങ്കു വയ്ക്കുന്നുണ്ട് .
ഇപ്പോൾ ബാത്ത് ടബ്ബിൽ അർധനഗ്നയായി മധ്യ ഗ്ലാസ്സുമായ് രിക്കുന്ന ശാലിനിയുടെ ചിത്രം വൈറലാകുകയാണ്. ശാലിനിയുടെ മിക്ക ചിത്രങ്ങളും ഇങ്ങനെ ഉള്ളതാണ്.
shalini pandey new photo
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...