Social Media
നവവധുവായി ശാലിൻ സോയ; ലോക്ക് ഡൗണിൽ രഹസ്യ വിവാഹം കഴിഞ്ഞോയെന്ന് സോഷ്യൽ മീഡിയ
നവവധുവായി ശാലിൻ സോയ; ലോക്ക് ഡൗണിൽ രഹസ്യ വിവാഹം കഴിഞ്ഞോയെന്ന് സോഷ്യൽ മീഡിയ

നവവധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയ നടി ശാലിൻ സോയയുടെ മേക്കോവർ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. അഭിനേത്രി റോഷ്ന ആൻ റോയിയുടെ ആർആർ മേക്കോവഴ്സ് ആണ് ഷോട്ടോഷൂട്ട് നടത്തിയത്
ഒലിവ് ഗ്രീൻ നിറത്തിലുള്ള ലെഹംഗയുള്ള അതീവ സുന്ദരിയായിട്ടാണ് ശാലിനി യെ കാണാൻ കഴിയുന്നത് . സമ്പന്നമായ സ്വീകൻസ് വര്ക്കുകൾ ലെഹംഗയ്ക്ക് റോയൽ ലുക്ക് നൽകുന്നു. തട്ടം പോലെയാണ് ദുപ്പട്ട സ്റ്റൈൽ ചെയ്തിരിക്കുന്നത്. ലെഹംഗയ്ക്ക് അനുയോജ്യമായ ട്രഡീഷനൽ സ്റ്റൈലിലുള്ള ആഭരണങ്ങളുമുണ്ട്
ലൈറ്റ് മേക്കപ് ആണ് ചെയ്തിരിക്കുന്നത്. ഐമേക്കപ്പിനും ലിപ്സ്റ്റിക്കിനും കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ട്. ന്യൂഡ്, റെഡ് നിറങ്ങളിലുള്ള ലിപ്സ്റ്റിക്കുകളാണ് ഉപയോഗിച്ചിട്ടുള്ളത്.
പെപ്പെറോൺസിനോ ഫൊട്ടോഗ്രാഫിക്ക് വേണ്ടി അരുൺ മാനുവൽ, ബെൻ ജോസഫ് എന്നിവർ ചേർന്നാണ് ഫൊട്ടോഗ്രഫി ചെയ്തത്.
കഴിഞ്ഞ ദിവസമായിരുന്നു നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ ഓൺലൈൻ ബിസിനസ് സ്ഥാപനമായ ഓ ബൈ ഓസിയിൽ തട്ടിപ്പ് നടത്തിയ വിവരം...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
തമിഴ്നാട് സ്വദേശിയാണെങ്കിലും മലയാളികൾക്കേറെ പ്രിയങ്കരനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. അടുത്തിടെയായി നടന്റെ വിവാഹവും ഭാര്യ...
മലയാളികൾക്ക് നടൻ ബാലയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സോഷ്യൽ മീഡിയയിലൂടെ ബാല എപ്പോഴും സജീവമാണ്. നടന്റെ സ്വകാര്യ ജീവിതം പലപ്പോഴും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്....
വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. സുധിയുടെ ഓർമ്മകളിലൂടെയാണ് അദ്ദേഹത്തിന്റെ ഭാര്യ രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...