Connect with us

ഇത്തവണ റേറ്റിംഗിൽ വൻ ഇടിവ് ;മൗനരാഗം ഒന്നാം സ്ഥാനം നിലനിർത്തിയോ ?

serial

ഇത്തവണ റേറ്റിംഗിൽ വൻ ഇടിവ് ;മൗനരാഗം ഒന്നാം സ്ഥാനം നിലനിർത്തിയോ ?

ഇത്തവണ റേറ്റിംഗിൽ വൻ ഇടിവ് ;മൗനരാഗം ഒന്നാം സ്ഥാനം നിലനിർത്തിയോ ?

കുടുംബ പ്രേക്ഷകർ വിനോദത്തിനായി ഏറ്റവും കുടുതൽ ആശ്രയിക്കുന്നത് ടെലിവിഷനെയാണ്. അതിൽ വീട്ടമ്മമാരുടെ പ്രധാന വിനോദം സീരിയലുകൾ കാണുന്നതിലാണ്. വിവിധ ടെലിവിഷൻ ചാനലുകളിലായി മലയാളത്തിൽ മാത്രം നിരവധി പരമ്പരകൾ സംപ്രേഷണം ചെയ്യുന്നുണ്ട്. അതിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകൾക്കാണ്. പത്തിൽ അധികം പരമ്പരകളാണ് ഏഷ്യാനെറ്റിൽ മാത്രം സംപ്രേഷണം ചെയ്യുന്നത്. കുടുംബ ബന്ധങ്ങൾ, പ്രണയം, ത്രില്ലർ എന്നീ സ്വഭാവങ്ങളിലുള്ളതാണ് സീരിയലുകൾ.ഓരോ സീരിയലിനും വലിയ സ്വീകാര്യത പ്രേക്ഷകർക്കിടയിൽ ലഭിക്കുന്നുണ്ട്. പരമ്പരകളിലെ കഥാപാത്രങ്ങളുടെ പേരിലാണ് പലപ്പോഴും സീരിയലിലെ അഭിനേതാക്കൾ പ്രേക്ഷകർക്കിടയിൽ സുപരിചിതരായിട്ടുള്ളത്. ഇത്തവണ ഏതു സീരിയലാണ് ഒന്നാം സ്ഥാനത്ത് എന്ന് നോക്കാം …

More in serial

Trending

Recent

To Top