Connect with us

രജനിയ്ക്ക് വധ ഭീഷണി; ജിതേന്ദ്രൻ കളത്തിലിറങ്ങി ! ത്രസിപ്പിക്കുന്ന കഥയുമായി അമ്മയറിയാതെ!

serial story review

രജനിയ്ക്ക് വധ ഭീഷണി; ജിതേന്ദ്രൻ കളത്തിലിറങ്ങി ! ത്രസിപ്പിക്കുന്ന കഥയുമായി അമ്മയറിയാതെ!

രജനിയ്ക്ക് വധ ഭീഷണി; ജിതേന്ദ്രൻ കളത്തിലിറങ്ങി ! ത്രസിപ്പിക്കുന്ന കഥയുമായി അമ്മയറിയാതെ!

ഏഷ്യാനെറ്റിലൂടെ സംപ്രേക്ഷണം ചെയ്യുന്ന പ്രേക്ഷക പ്രിയ പരമ്പരയാണ് അമ്മയറിയാതെ. വളരെയധികം ആരാധകരാണ് ഈ കാലം കൊണ്ട് തന്നെ ഈ പരമ്പര സ്വന്തമാക്കിയിരിക്കുന്നത്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെയും ആരാധകർ വളരെയധികം സ്നേഹിക്കുന്നു. പരമ്പരയിലെ ഓരോ ദിനവും കാണികളിൽ പുതിയ അനുഭൂതികളാണ് നിറയ്ക്കുന്നത്.

നീരജ എന്ന എഴുത്തുകാരിയിൽ നിന്ന് തുടങ്ങിയ കഥ ഇപ്പോൾ നീരജയുടെ മകളായ അലീന അമ്പാടി പ്രണയത്തിലും വിവാഹത്തിലും എത്തിനിൽക്കുന്നു. തന്റെ അമ്മ നീരജയോട് ക്രൂരതകൾ ചെയ്ത ആളുകളോട് പ്രതികാരം തീർക്കാനാണ് അലീന എന്ന മകളെത്തുന്നത്. തുടർന്ന് അലീനയുടെയും നീരജയുടെയും ജീവിതത്തിലൂടെയാണ്കഥ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

അമ്പാടിയോട് ഉണരൂ കാടെ എന്ന തീവ്രാദ സംഘടനയെ കണ്ടെത്തണം എന്ന് കമ്മീഷണർ പറയുന്നു . മുഖം നോക്കാതെ നടപടി സ്വീകരിക്കണം എന്ന് പറയുന്നുണ്ട് . അതേസമയം രജനി മൂർത്തിയ്ക്ക് വധ ഭീഷണി വന്നിട്ടുണ്ട് . രജനിയെ കൊല്ലുമെന്ന് സച്ചി മൂർത്തിയ്ക്ക് വാക്ക് കൊടുത്തു കഴിഞ്ഞു . ജിതേന്ദ്രൻ കളത്തിൽ ഇറങ്ങുകയാണ് അടുത്ത മിഷനുമായി . അമ്പാടിയ്ക്ക് അത് തടയാൻ കഴിയുമോ ? അനൂപുമായ്ക്ക് വാക്ക് കൊടുത്താത്തതുപോലെ ജിതേന്ദ്രൻ തീർക്കാൻ അമ്പാടിയ്ക്ക് കഴിയുമോ .?കൂടതൽ അറിയാം വീഡിയോയിലൂടെ

More in serial story review

Trending

Recent

To Top