News
ഇന്ത്യന്‍ ക്ലാസിക്കല്‍ ഗായിക സവിതാ ദേവി അന്തരിച്ചു
ഇന്ത്യന്‍ ക്ലാസിക്കല്‍ ഗായിക സവിതാ ദേവി അന്തരിച്ചു

ക്ലാസ്സിക്കല്‍ ഗായിക സവിത ദേവി അന്തരിച്ചു. 80 വയസ്സായിരുന്നു. അസുഖ ബാധിതയെ തുടർന്നാണ് മരണം സംഭവിച്ചത്. പ്രശസ്ത സംഗീതജ്ഞ സിദ്ധേശ്വരിയുടെ മകളാണ് സവിത ദേവി.
പത്മശ്രീ നല്കി രാജ്യം ആദരിച്ച സവിത ദേവി ക്ലാസ്സിക്കല്‍ സംഗീതരൂപമായ തുമ്രി, ദാദ്ര തുടങ്ങിയവയില്‍ ശ്രദ്ധേയയായിരുന്നു. മാ സിദ്ധേശ്വര ദേവി ജീവചരിത്ര ഗ്രന്ഥവും സവിത ദേവി രചിച്ചിട്ടുണ്ട്.
പണ്ഡിറ്റ് രിവ ശങ്കറില്‍ നിന്ന് സിത്താറിലും പരിശീലനം നേടിയിട്ടുണ്ട്. ദില്ലി സര്‍വ്വകലാശാലയില്‍ ദൗലത് റാം കോളേജില്‍ സംഗീത വിഭാഗത്തിന്റെ മേധാവിയായിരുന്നു.
Savita Devi Classical Singer
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
തിരുവനന്തപുരം കുമാരപുരം ജ്യോതിയിൽ ചന്ദ്രമോഹന്റെയും മണിയുടെയും മകനായ നിശാൽ ചന്ദ്ര ബാലതാരമായി, ഗാന്ധർവം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും...
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
ഇന്ന് തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ഇപ്പോഴിതാ നടന്റെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ‘ഫീനിക്സ്’ തിയറ്ററുകളിലേയ്ക്ക്...