Social Media
സേവ് ദ ഡേറ്റ്’ ചിത്രം പങ്കുവച്ച് അരുണ്‍ കുര്യന്; അഭിന്ദനവുമായി വിനയ് ഫോർട്ട്; വൈറലായി പോസ്റ്റ്
സേവ് ദ ഡേറ്റ്’ ചിത്രം പങ്കുവച്ച് അരുണ്‍ കുര്യന്; അഭിന്ദനവുമായി വിനയ് ഫോർട്ട്; വൈറലായി പോസ്റ്റ്
Published on

സേവ് ദ ഡേറ്റ് ചിത്രം ആരാധകരുമായി പങ്കുവെച്ച് നടൻ അരുണ്‍ കുര്യന്. ജല്ലിക്കെട്ട്’ താരം ശാന്തി ബാലകൃഷ്ണക്കൊപ്പമുള്ള ചിത്രമാണ് അരുണ്‍ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം സോഷ്യൽ മീഡിയയിൽ ചിത്രം വൈറലായി കഴിഞ്ഞിരിക്കുന്നു. നിരവധി പേരാണ് ആശംസകളുമായി എത്തിയത്. നടൻ വിനയ് ഫോർട്ട് ഇരുവരുടെയും ചിത്രം പങ്കുവെച്ച് ആശംസകൾ നേർന്നിട്ടുണ്ട്
ആനന്ദത്തിലൂടെയാണ് അരുണ്‍ സിനിമയിലിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് 2017ല്‍ പുറത്തിറങ്ങിയ വെളിപാടിന്റെ പുസ്തകം,, തമാശ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്
തരംഗത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച ശാന്തി ബാലകൃഷ്ണ ലിജോ യുടെ ജല്ലിക്കെട്ടിലൂടെയാണ് പ്രേക്ഷകർക്കിടയിൽ സുപരിചിതയായത്.
save the date
മലയാളിയ്ക്ക് സംഗീതമെന്നാൽ യേശുദാസാണ്. പതിറ്റാണ്ടുകളായി മലയാളി കാതോരം ചേർത്ത് ഹൃദയത്തിലേറ്റുന്ന നിത്യഹരിത രാഗത്തിന്റെ പേര് കൂടിയാണ് യേശുദാസ്. മലയാളിക്ക് ഗായകൻ എന്നതിലുപരി...
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...