ഒരാളുമായുള്ള ബന്ധം തകരുമ്പോൾ അയാളിൽ ബലാത്സംഘ കുറ്റം ആരോപിക്കാനാവില്ല , എനിക്കെന്റെ ഭർത്താവിന്റെ സുരക്ഷയാണ് വലുത് – കങ്കണ റണവത്തിനു സറീന വഹാബിന്റെ മറുപടി !

നടി കങ്കണാ റണാവത്ത് ആദിത്യ പഞ്ചോളിക്കെതിരെ നല്കിയ പരാതിയില്‍ പ്രതികരണവുമായി ഭാര്യയും നടിയുമായ സെറീന വഹാബ്.ആദിത്യ പഞ്ചോളി തന്നെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച കങ്കണ പോലീസില്‍ പരാതി നല്‍കിയിരുന്നു. കങ്കണ നല്കിയ പരാതി വ്യാജമാണെന്ന് ആരോപിച്ച് മാനനഷ്ടക്കേസ് നല്‍കിയിരിക്കുകയാണ് ആദിത്യ പഞ്ചോളി.
കങ്കണയുടെ അഭിഭാഷകന് റിസ്വാന് സിദ്ദിഖി തന്നെ ഭീഷണിപ്പെടുത്തിയതായും ആദിത്യ പഞ്ചോളി ആരോപിക്കുന്നു. ഇതിനു പിന്നാലെയാണ് സെറീന വഹാബ് പ്രതികരണവുമായി രംഗത്തെത്തിയത്.
‘ദീര്‍ഘകാലമായി ഒരാളുമായുണ്ടായിരുന്ന ബന്ധം തകര്‍ന്നുവെന്ന് കരുതി അയാളില്‍ ബലാത്സംഗ കുറ്റം ആരോപിക്കാന്‍ നമുക്ക് സാധിക്കുകയില്ല. ഇതൊന്നും ശരിയല്ല. എന്നെ സംബന്ധിച്ച് എന്റെ ഭര്‍ത്താവിന്റെ സുരക്ഷയാണ് വലുത്. അദ്ദേഹത്തെ എനിക്ക് നന്നായി അറിയാം. അദ്ദേഹം എന്നില്‍ നിന്ന് ഒന്നും മറച്ചു വച്ചിട്ടില്ല.’ – സെറീന പറഞ്ഞു.
ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെയാണ് ആദിത്യ പഞ്ചോളി തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് കങ്കണ രംഗത്ത് വന്നത്. പിന്നീട് പോലീസില്‍ പരാതിയും നല്കി.
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...
ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ...