Social Media
വര്‍ക്ക് ഔട്ട് വീഡിയോയുമായി സാറാ അലി ഖാന്
വര്‍ക്ക് ഔട്ട് വീഡിയോയുമായി സാറാ അലി ഖാന്

ലോക്ക്ഡൗണ്‍ ആയാലും തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളെല്ലാം ആരാധകരുമായി നടി സാറാ അലി ഖാന് പങ്കുവെയ്ക്കാറുണ്ട്. വര്‍ക്ക് ഔട്ട് ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.
ഒറ്റയ്ക്കോ അല്ലെങ്കില്‍ ഇബ്രാഹിമിനൊപ്പമോ ആകും വര്‍ക്ക് ഔട്ട്. ഇത്തവണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലും സാറയ്ക്ക് വര്‍ക്ക് ഔട്ടിന് കൂട്ട് സഹോദരന് ഇബ്രാഹിം അലി ഖാന് ആണ്.
നേരത്തേ പഴയ തന്റെ ലുക്കില്‍ നിന്ന് ഇന്നത്തെ സാറയായതിന്റെ രഹസ്യം വെളിപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ താരം പങ്കുവച്ചിരുന്നു. 2018 ല്‍ കേദാര്‍നാഥിലൂടെയാണ് സാറ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. സിംബ , ലവ് ആജ് കല് എന്നീ ചിത്രങ്ങളിലും സാറ അഭിനയിച്ചു.
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...