serial story review
കുട്ടിക്കാലം മുതൽ അഞ്ജലി ആയിരുന്നോ ശിവേട്ടന്റെ മനസ്സിൽ; സാന്ത്വനം വീണ്ടും ശിവാഞ്ജലി പ്രണയത്തിലേക്ക്!
കുട്ടിക്കാലം മുതൽ അഞ്ജലി ആയിരുന്നോ ശിവേട്ടന്റെ മനസ്സിൽ; സാന്ത്വനം വീണ്ടും ശിവാഞ്ജലി പ്രണയത്തിലേക്ക്!

കുറെ നാളുകളായി സാന്ത്വനം വീട്ടിൽ തുടർന്നുകൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് ഒരു അറുതി വന്നു എന്നാണ് തമ്പിയുടെ വീഴ്ചയോടെ പ്രേക്ഷകർ കരുതിയത്. എന്നാൽ അത് വെറും തുടക്കം മാത്രമാണ്. പക്ഷെ ശിവാഞ്ജലി പ്രണയം ഇതിനിടയിൽ മികച്ചതാകുന്നുണ്ട്, എന്നൊരു അഭിപ്രായം കൂടി വരുന്നുണ്ട്.
കാണാം വീഡിയോയിലൂടെ…!
about santhwanam serial
ഏഷ്യാനെറ്റ് കുടുംബത്തിലേക്ക് ഇന്ന് മുതൽ തുടങ്ങുന്ന പുതിയ പരമ്പരയാണ് മഴ തോരും മുൻപേ. കുടുംബത്തിന്റെ അവഗണനയുടെ വേദനകൾക്കിടയിലും, കരുണയോടും പ്രതിരോധശേഷിയോടും കൂടി...
ഇന്ദ്രനെ പൂട്ടാനായി പല്ലവിയും സേതുവും കൂടി ചേർന്ന് വലിയൊരു മാസ്റ്റർ പ്ലാൻ തന്നെ ഒരുക്കി. അതിന്റെ ഭാഗമായി പല്ലവിയുടെയും ഇന്ദ്രന്റെയും വിവാഹവും...
ജാനകിയുടെ വാസസ്ഥലം കണ്ടുപിടിച്ച തമ്പി അവിടേയ്ക്ക് പാഞ്ഞെത്തി. ജാനകിയെ തള്ളിമാറ്റി അകത്തേയ്ക്ക് കയറി. മേരിക്കുട്ടിയമ്മയെ ഭീഷണിപ്പെടുത്തി. അതിന് ശേഷമാണ് ചന്ദ്രകാന്തത്തിൽ നാടകീയ...
അശ്വിനെ ഒഴിവാക്കി ശ്രുതിയെ സ്വന്തക്കാൻ ശ്രമിച്ച ശ്യാമിന് കിട്ടിയത് മുട്ടൻപണിയായിരുന്നു. അശ്വിനെ രക്ഷപ്പെടുത്തി ശ്രുതി തിരികെ വീട്ടിലുമെത്തി. എന്നാൽ അവിടെ ഒട്ടും...
രാധാമണിയെ കുറിച്ചുള്ള രഹസ്യങ്ങൾ ഇതുവരെയും തമ്പി അറിഞ്ഞിരുന്നില്ല. എന്നാൽ പശുപതി വഴി രാധാമണിയാണെന്ന് പറഞ്ഞ് മേരിക്കുട്ടിയമ്മയുടെ ഫോട്ടോ കണ്ടയുടനെ തമ്പിയ്ക്ക് ഒരു...