Social Media
ലഹങ്കയിൽ തിളങ്ങി കിടിലൻ ലുക്കിൽ സാനിയ ഇയ്യപ്പൻ !
ലഹങ്കയിൽ തിളങ്ങി കിടിലൻ ലുക്കിൽ സാനിയ ഇയ്യപ്പൻ !
By
Published on
ഏറെ ശ്രദ്ധിക്കപ്പെട്ട ക്വീന്‍ എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായ നടിയാണ് സാനിയ ഇയ്യപ്പന്‍. ആദ്യ സിനിമയിലെ പ്രകടനത്തിന് തന്നെ വന്‍ സ്വീകരണമാണ് യുവനടിക്ക് ലഭിച്ചത്.
പ്രിയതാരമായി നിലക്കൊള്ളുമ്പോഴും സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് സാനിയയ്ക്ക്. എന്നാല്‍ ഇക്കുറി വിമര്‍ശനത്തിനിടയാക്കിയിരിക്കുന്നത് സാനിയയുടെ വേഷമാണ്. ഏഷ്യാവിഷന്‍ അവാര്‍ഡ് ദാന ചടങ്ങിലാണ് അതീവ ഗ്ലാമറസായി സാനിയ പ്രത്യക്ഷപ്പെട്ടത്.
ഇപ്പോൾ ലഹങ്കയിൽ അതീവ സുന്ദരിയും ഗ്ലാമറസുമായാണ് സാനിയ എത്തിയിരിക്കുന്നത് . ഒട്ടേറെ കമന്റുകൾ ചിത്രത്തിന് ലഭിക്കുന്നുണ്ട്.
saniya iyyappan photoshoot
Continue Reading
You may also like...
Related Topics:Featured, saniya iyyappan
