തൂവൽസ്പർശത്തിന്റെ സ്വന്തം ലേഡി റോബിൻഹുഡിന് മെട്രോ സ്റ്റാറിന്റെ ജന്മദിനാശംസകൾ !
Published on
സീരിയലിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സാന്ദ്ര. ഇപ്പോഴിതാ ഒരു ഇടവേളയ്ക്കു ശേഷം ഒരു ലേഡി റോബിൻഹുഡ് കഥാപാത്രം, മാളുവായി തിളങ്ങുകയാണ് താരം. തൂവൽസ്പർശം എന്ന സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയാണ് ഈ യുവ നടി ഇപ്പോൾ. താരത്തിന്റെ പിറന്നാളാണ് ഇന്ന് .തുമ്പിയായി വന്നു എല്ലാവരുടെയ്യും സ്നേഹവും ഏറ്റു വാങ്ങിയ മാളുവിന് വില്ലന്മാരെ ബുദ്ധികൊണ്ടു തോൽപിച്ച ഞങ്ങളുടെ സ്വന്തം ലേഡി റോബിൻഹുഡിന് ഒരായിരം ജന്മദിനാശംസകൾ…. അതേസമയം പരമ്പരയിൽ മാളു ശത്രുക്കളുടെ പിടിയിലാണ് . മാളുവിന് വേണ്ടി ശ്രേയ ആഗ്രഹിച്ചു നേടിയ യൂണിഫോം അതേ മാളൂവിന് വേണ്ടി ഉപേക്ഷിക്കുമോ … എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ശ്രേയ വാൾട്ടർ യുദ്ധം മുറുകുമ്പോൾ അന്തിമ വിജയം ഈ സഹോദരിമാർക്ക് തന്നെ
Continue Reading
Related Topics:sandra, serial, thoovalsparsham