മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാകുന്നതിന് പിന്നെ പ്രതികരണവുമായി സന്ദീപ് ജി വാരിയർ.
പ്രിഥ്വിരാജിന്റെ പുതിയ സിനിമക്കുള്ള മാസ് ഡയലോഗ് മാതൃഭൂമി മാനേജിംഗ് ഡയറക്ടറും കോൺഗ്രസ് നേതാവുമായിരുന്ന കെ.മാധവൻ നായർ എഴുതി മാതൃഭൂമി പ്രസിദ്ധീകരിച്ച മലബാർ കലാപം എന്ന പുസ്തകത്തിൽ നിന്നാവട്ടെയെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്
പൃഥ്വിരാജിനെ നായകനാക്കി ബ്രഹ്മാണ്ഡചിത്രം ഒരുക്കുന്നതാകട്ടെ ആഷിഖ് അബുവാണ്. മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ ചിത്രീകരണം ആരംഭിക്കുമെന്ന് ആഷിഖ് അബു ഫേസ്ബുക്കിലൂടെ അറിയിച്ചു
ഹർഷദ്, റമീസ് എന്നിവരാണ് ചിത്രത്തിന്റെ രചന. സിക്കന്ദർ, മൊയ്ദീൻ നിർമാണവും മുഹ്സിൻ പരാരി കോ ഡയറക്ടറുമാണ്
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....