Connect with us

തെളിവുകൾ നിരത്തി, എനിക്ക് നീതികിട്ടിയില്ല; ഇനി അത് നിങ്ങളെയും തേടിവരും. കാത്തിരിക്കൂ; മഞ്ജുവിനെ ഞെട്ടിച്ച് സനൽ

featured

തെളിവുകൾ നിരത്തി, എനിക്ക് നീതികിട്ടിയില്ല; ഇനി അത് നിങ്ങളെയും തേടിവരും. കാത്തിരിക്കൂ; മഞ്ജുവിനെ ഞെട്ടിച്ച് സനൽ

തെളിവുകൾ നിരത്തി, എനിക്ക് നീതികിട്ടിയില്ല; ഇനി അത് നിങ്ങളെയും തേടിവരും. കാത്തിരിക്കൂ; മഞ്ജുവിനെ ഞെട്ടിച്ച് സനൽ

സംവിധായകൻ സനൽകുമാർ ശശിധരൻ മഞ്ജുനെതിരെ നിരവധി ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. മാത്രമല്ല നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. ഇപ്പോഴിതാ ഇയാൾ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. 41 ദിവസങ്ങൾ എന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

സനൽ കുമാർ പങ്കുവെച്ച പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ…

നാൽപത്തി ഒന്ന് ദിവസങ്ങൾ കടന്നുപോയി. എനിക്ക് നീതികിട്ടിയില്ല. എന്റേത് വെറും ജല്പനങ്ങൾ മാത്രമായിരുന്നില്ല. ഞാൻ തെളിവുകളും ആളുകളുടെ പേരുകളും ഉറക്കെ പറഞ്ഞുകൊണ്ടാണ് സംസാരിച്ചുകൊണ്ടിരുന്നത്. അനീതി ഒരാളെ മാത്രം വിഴുങ്ങി തൃപ്തിയടയുമെന്ന് നിങ്ങൾ കരുതിയെങ്കിൽ തെറ്റി. ഞാനുറപ്പിച്ചു പറയാം അത് നിങ്ങളെയും തേടിവരും. കാത്തിരിക്കൂ. സനൽ കുമാർ കുറിച്ചു.

അതേസമയം മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും ഇക്കാര്യം മഞ്ജു തന്നോട് പറഞ്ഞിട്ടുണ്ടെന്നും വാദിക്കുന്ന സനൽകുമാർ, മഞ്ജുവിന്റേതെന്ന പേരിൽ ശബ്ദരേഖയും പുറത്ത് വിട്ടിരുന്നു. പിന്നാലെ ഇയാൾക്കെതിരെ മഞ്ജു വാര്യർ കേസും നൽകിയിരുന്നു. തുടർച്ചയായി ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ മഞ്ജുവിനെ കുറിച്ചുള്ള വാർത്തകൾ നിറയുകയാണ്. നിയമപരമായി മുന്നോട്ടു പോകുകയാണ് എന്നാണ് നിലവിൽ അറിയിക്കുന്നത്.

Continue Reading
You may also like...

More in featured

Trending

Recent

To Top