കൂളിംഗ് ഗ്ലാസ്സൊക്കെ വച്ച് കിടിലൻ ലുക്കിൽ സംയുക്ത വർമ്മ ! 39 വയസെന്ന് ആരെങ്കിലും വിശ്വസിക്കുമോ ?
Published on

By
മലയാളികൾ തിരിച്ചു വരവിനായി കാത്തിരിക്കുന്ന നായികമാർ വിരളമാണ് . അതുപോലെ കാത്തിരിക്കുന്ന നായികയാണ് സംയുക്ത വർമ്മ . സിനിമയിൽ നിന്നും വിവാഹ ശേഷം മാറി നിന്ന സംയുക്ത ഇപ്പോളും വളരെ സുന്ദരിയും ആരോഗ്യത്തിൽ അതീവ ശ്രദ്ധയുള്ളയാളുമാണ് . ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സംയുക്തയുടെ ഒരു ചിത്രമാണ് .
വളരെ ചുറുചുറുക്കോടെ മകനൊപ്പം കൂളിംഗ് ഗ്ലാസ്സൊക്കെ ധരിച്ച് ഇരിക്കുന്ന ചിത്രമാണ് തരംഗമാകുന്നത്. പ്രായം പുറകോട്ടാണോ എന്നും, ഇത്രയും ചുറുചുറുക്ക് ഉണ്ടെങ്കിൽ സിനിമയിലേക്ക് മടങ്ങി വന്നുകൂടെ എന്നും ആളുകൾ ചോദിക്കുന്നുണ്ട്. നിലവിൽ യോഗയുമായി സജീവമാണ് സംയുക്ത .
samyuktha varma new look
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീന്‍ ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. ജനുവരി 28 നായിരുന്നു ഇരുവരും വിവാഹിതരായത്....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ ഇഷ്ട്ട താരം നവ്യ നായർ ഇപ്പോൾ സിനിമയിൽ സജീവമാകുകയാണ്. മാത്രമല്ല സമൂഹ മതങ്ങളിൽ സജീവമായ താരത്തിന് നിരവധി വിവാദങ്ങളിലും പെടേണ്ടതായി...