Malayalam Breaking News
കിടിലൻ സെക്സി ലുക്കിൽ സംയുക്തയുടെ ഓണം !
കിടിലൻ സെക്സി ലുക്കിൽ സംയുക്തയുടെ ഓണം !
By
Published on
തീവണ്ടി , ലിലി എന്ന ചിത്രങ്ങളിലൂടെയാണ് സംയുക്ത ശ്രദ്ധേയയാകുന്നത് . ഇപ്പോൾ തമിഴിലും സജീവമാണ് നടി. ഈ ഓണക്കാലം അതീവ ഗ്ലാമറസായാണ് സംയുക്ത ആഘോഷിക്കുന്നത് .
പൂർണിമ ഇന്ദ്രജിത്ത് ഒരുക്കിയ ഓണം സ്പെഷ്യൽ ധാവണിയിൽ അതീവ സുന്ദരിയായാണ് സംയുക്ത മേനോൻ ഓണം ആഘോഷിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ തരംഗമായിരിക്കുകയാണ് സംയുക്തയുടെ ചിത്രങ്ങൾ.
എടക്കാട് ബറ്റാലിയൻ എന്ന ചിത്രമാണ് ഇനി സംയുക്തയുടെതായി എത്താനുള്ള ചിത്രം. ഗ്ലാമറസ് വേഷങ്ങളിൽ കിടിലൻ ലുക്കിലാണ് സംയുക്ത എത്താറുള്ളത്. ഈ ഓണം വേഷവും ആരാധകർ ഏറ്റെടുത്ത് കഴ്ഞ്ഞു.
samyuktha menon onam special dress by pranah
Continue Reading
You may also like...
Related Topics:Featured, onam dress, samyuktha menon
