Photos
കാലൊടിഞ്ഞു പ്ലാസ്റ്റർ ഇട്ടാലും ഫോട്ടോ ഷൂട്ട് മുടക്കില്ല ! – സംയുക്ത മേനോന്റെ ചിത്രങ്ങൾ വൈറലാകുന്നു !
കാലൊടിഞ്ഞു പ്ലാസ്റ്റർ ഇട്ടാലും ഫോട്ടോ ഷൂട്ട് മുടക്കില്ല ! – സംയുക്ത മേനോന്റെ ചിത്രങ്ങൾ വൈറലാകുന്നു !

By
തീവണ്ടി എന്ന ചിത്രത്തിലൂടെ സുപരിചിതയാണ് സംയുക്ത മേനോൻ. ലില്ലിയിലെ അസാധ്യ പ്രകടനവും സംയുക്തയെ ശ്രദ്ധെയ ആക്കി. ഇപ്പോൾ സംയുക്ത യമണ്ടൻ പ്രേമകഥയുടെയും പുതിയ തമിഴ് ചിത്രത്തിന്റെ പ്രവർത്തനത്തിലാണ് .
ഇതിനിടയിൽ ഒടിഞ്ഞ കാലുമായി ഫോട്ടോഷൂട്ട് നടത്തുകയാണ് സംയുക്ത മേനോൻ. ലുലു മാളിൽ എം ഫോർ മാരി ഇന്റർനാഷണൽ ഫെയർ ഉദഘാടനത്തിനു എത്തിയതാണ് സംയുക്ത.
സാധാരണ ഇങ്ങനെ പരിക്ക് സംഭവിക്കുന്ന നടിമാർ അത് പുറത്ത് കാണിക്കാതെ ഒഴിഞ്ഞു മാറുകയാണ് പതിവ്. എന്നാൽ കാലൊടിഞ്ഞാലും കൃത്യമായി തന്നെ കമ്മിറ്റ് ചെയ്ത ജോലികൾ നടത്തുകയാണ് സംയുക്ത.
samyktha menon’s photoshoot
ഏറ്റവും വലിയ ചലിച്ചിത്രോത്സവമായ IEFFK (ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) ഏഴാമത് എഡിഷൻ മെയ് 9 മുതൽ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടൻ ആൻസൻ പോൾ വിവാഹിതനായി. തൃപ്പൂണിത്തുറ രജിസ്ട്രാർ ഓഫീസിൽ വച്ച് നടന്ന ലളിതമായ ചടങ്ങ് പ്രകാരമായിരുന്നു വിവാഹം. അടുത്ത...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ ജനാർദ്ദനൻ. ഇപ്പോഴിതാ മലയാളത്തിലെ ആദ്യകാല ചലച്ചിത്ര നിർമ്മാതാവും സംവിധായകനും നടനും കഥാകൃത്തുമായ രാമചന്ദ്ര ശ്രീനിവാസ പ്രഭു എന്ന...