Malayalam Breaking News
പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് വെല്ലുവിളി നിറഞ്ഞ കഥാപാത്രം ചെയ്യാനൊരുങ്ങി തെന്നിന്ത്യന്‍ നടി സമാന്ത
പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് വെല്ലുവിളി നിറഞ്ഞ കഥാപാത്രം ചെയ്യാനൊരുങ്ങി തെന്നിന്ത്യന്‍ നടി സമാന്ത
പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് വെല്ലുവിളി നിറഞ്ഞ കഥാപാത്രം ചെയ്യാനൊരുങ്ങി തെന്നിന്ത്യന്‍ നടി സമാന്ത
വെല്ലുവിളി നിറഞ്ഞ കഥാപാത്രം ചെയ്യാനൊരുങ്ങി തെന്നിന്ത്യന്‍ നടി സമാന്ത.നന്ദിനി റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 70 വയസുകാരിയുടെ വേഷത്തിലെത്തിയാണ് സമാന്ത പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങുന്നത്. പ്രായം കുറഞ്ഞ റോളുകളിൽ നടിമാർ അഭിനയിക്കാൻ മത്സരിക്കുമ്പോഴാണ് സമാന്തയുടെ ഈ തീരുമാനം വ്യത്യസ്തമാവുന്നത്.
70 വയസുകാരിയുടെ വേഷം വെല്ലുവിളി നിറഞ്ഞതാണെന്ന് സമാന്ത വ്യക്തമാക്കി. അതേസമയം, സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
മിസ് ഗ്രേനി എന്ന കൊറിയന്‍ ചിത്രത്തിന്റെ റിമേക്കിലാണ് സമാന്ത വൃദ്ധയുടെ വേഷത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സമാന്തയുടെ മകനായി അഭിനയിക്കുന്നത് 50 വയസുകാരിയായ റാവു രമേശാണ്.
സമാന്തയുടെ പുത്തന്‍ മേക്കോവര്‍ കാണാനായി കാത്തിരിക്കുകയാണെന്ന് ആരാധകര്‍ വ്യക്തമാക്കി. സമാന്തയുടെ സിനിമ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു വേഷമായിരിക്കും ഇതെന്നാണ് ഏവരും കരുതുന്നത്.
samantha’s diffrent role in a remake movie