കല്യാണത്തിനുമുമ്പ് ചുംബിച്ചപ്പോള്‍ നിങ്ങള്‍ക്കൊന്നും പ്രശ്നമായിരുന്നില്ലല്ലോ?സാരിയുടുത്തുകൊണ്ട് ആരെങ്കിലും നീന്തുമോ? – സാമന്ത ചോദിക്കുന്നു
വിവാഹ ശേഷം കൈ നിറയെ ചിത്രങ്ങളാണ് സാമന്തക്ക്. മഹാനടിയും ഇരുമ്പ്തിറയും വൻ വിജയമായതോടെ സാമന്തയുടെ കരിയർ ഗ്രാഫ് മേലേക്കുയർന്നു . കല്യാണ ശേഷം ചുംബന രംഗങ്ങളിലും ബിക്കിനി അണിയുന്നതിനെ കുറിച്ചും വെയ്ക്കുകയാണ് സാമന്ത.
കല്യാണത്തിനുമുമ്പ് ചുംബിച്ചപ്പോള്‍ നിങ്ങള്‍ക്കൊന്നും പ്രശ്നമായിരുന്നില്ല. ഞാനൊരു നടിയാണ്. എന്നെ ഒരു നടിയായി മാത്രം കാണുക. കല്യാണമായ നടിയാണോ, കല്യാണമാകാത്ത നടിയാണോ എന്നൊക്കെ അഭിനയിക്കുന്ന ക്യാരക്ടര്ക്ക് അനാവശ്യമായ വിഷയം. എനിക്കെന്റേതായ ഒരു പരിധിയുണ്ട്. അത് ഞാന്‍ ലംഘിക്കാറില്ല.
അടുത്തസമയത്ത് ബിക്കിനിയണിഞ്ഞ സാമന്തയുടെ ചിത്രങ്ങൾ വൈറലായിരുന്നു. പലരും വളരെ മോശമായി ഇതിനെതിരെ വിമർശങ്ങൾ ഉന്നയിച്ചു . അതിനും തക്കതായ മറുപടി സാമന്തക്കുണ്ട്.” നീന്തല്‍വസ്ത്രം ധരിക്കുന്നത് നീന്താനാണല്ലോ. സാരിയുടുത്തുകൊണ്ട് ആരെങ്കിലും നീന്തുമോ?” – സാമന്ത ചോദിക്കുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...