Malayalam Breaking News
അന്ന് ഞാൻ അഭിനയം നിർത്തും – സാമന്ത
അന്ന് ഞാൻ അഭിനയം നിർത്തും – സാമന്ത
By
അന്ന് ഞാൻ അഭിനയം നിർത്തും – സാമന്ത
നാഗചൈതന്യയും സാമന്തയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം വാർത്തകളിൽ നിറഞ്ഞിരുന്നു. വിവാഹ ശേഷം സിനിമയിൽ നിന്നും സാമന്ത മാറി നിൽക്കുമെന്ന് അഭ്യൂഹങ്ങൾ തള്ളി താരം സിനിമയിൽ സജീവമായി. എന്നാൽ താൻ അഭിനയം അവസാനിപ്പിക്കുമെന്നും അതേപോലെയാണെന്നും സാമന്ത വ്യക്തമാക്കി .
‘എനിക്കൊരു കുഞ്ഞു ജനിച്ചാല്‍ അതായിരിക്കും എന്റെ ലോകം. കുടുംബവും ജോലിയും ഒരുമിച്ച് കൊണ്ടു പോകുന്ന അമ്മമാരോട് എനിക്ക് അതിയായ ബഹുമാനമുണ്ട്. എന്റെ കുട്ടിക്കാലം അത്ര വര്‍ണാഭമായിരുന്നില്ല. അങ്ങനെ വളരെ നിറങ്ങള്‍ നിറഞ്ഞ കുട്ടിക്കാലം ഇല്ലാതിരുന്ന എല്ലാവരോടും എനിക്ക് പറയാനുള്ളത് നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത് നിങ്ങളുടെ കുട്ടികള്‍ക്ക് നല്‍കണമെന്നാണ്. എനിക്കൊരു കുഞ്ഞു ജനിച്ചാല്‍ ഞാന്‍ ഇവിടെയൊന്നും ഉണ്ടാകില്ല. കാരണം എനിക്ക് കുഞ്ഞായിരിക്കും ഏറ്റവും വലുത്’ സാമന്ത പറഞ്ഞു.
കൂടുതൽ വായിക്കാൻ >>>
ഞാൻ വിമൺ ഇൻ സിനിമ കളക്ടീവിന്റെ ഭാഗമല്ല ,എനിക്ക് അവരെപ്പറ്റി അറിയില്ല – ശ്വേതാ മേനോൻ
samantha about acting career
