Bollywood
സൽമാൻ ഖാന് സ്നേഹ ചുംബനം നൽകി ആരാധിക; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
സൽമാൻ ഖാന് സ്നേഹ ചുംബനം നൽകി ആരാധിക; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സൽമാൻ ഖാന് സ്നേഹ ചുംബനം നൽകി ആരാധിക. സല്മാന് ഖാന്റെ ഫാന്‍സ് പേജിലൂടെ പുറത്തുവിട്ട ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ചിത്രം.
എല്ലാവര്ക്കും സല്മാന് ഭായിയെ ഇഷ്ടമാണ്, ഏറ്റവും മനോഹരം എന്നിങ്ങനെയുള്ള നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. നേരത്തെ സല്മാന് സഹോദരി അര്‍പ്പിതയുടെ മകന് ആയത്തിന്റെ കൂടെയുള്ള ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
പ്രഭുദേവ സംവിധാനം ചെയ്യുന്ന ‘രാധെ’ ആണ് സല്‍മാന്റെ ഏറ്റവും പുതിയ ചിത്രം. ദിഷ പഠാനി നായികയാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
salaman khan
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘ഹേരാ ഫേരി 3’-ൽ നിന്ന് നടൻ പരേഷ് റാവൽ...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...