ശാലിനി എന്ന് പറയുന്നതിലും എളുപ്പം ബേബി ശാലിനി എന്ന് പറയുമ്പോളാണ്. കാരണം മുതിർന്നിട്ടും വിവാഹിത ആയിട്ടും രണ്ടു മക്കളുടെ ‘അമ്മ ആയിട്ടും പഴയ മാമാട്ടിക്കുട്ടിയായി ആണ് ശാലിനി എന്നും മലയാളികളുടെ മനസിൽ ജീവിക്കുന്നത്.
അനിയത്തി പ്രാവിലൂടെ നായികയായി തിരിച്ചെത്തിയ ശാലിനി പിന്നീട് ഒരു സമയത്തെ യുവാക്കളുടെ ഹരം ആയിരുന്നു. . കുഞ്ചാക്കോ ബോബന് നായകനും ശാലിനി നായികയായിട്ടും അഭിനയിച്ച അനിയത്തി പ്രാവിന് ശേഷം ആ കൂട്ടുകെട്ടിലെത്തിയ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു.
തമിഴ് നടന് അജിത്തുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും പൂര്‍ണമായും മാറി നില്‍ക്കുകയാണ് ശാലിനിയിപ്പോള്‍. ലളിതമായ ജീവിതം നയിക്കുന്ന താരദമ്ബതികളാണ് അജിത്തും ശാലിനിയും.സാധാരണക്കാരില്‍ സാധാരണക്കാരിയ ഇരിക്കാനാണ് ഇരുവരും ശ്രദ്ധിക്കാറുള്ളത്.
ശാലിനിയെ കുറിച്ചോ കുടുംബത്തിലെ വിശേഷങ്ങളോ അടക്കം എല്ലാ കാര്യങ്ങളും വാര്‍ത്തകളായി സോഷ്യല്‍ മീഡിയ വഴി പ്രചരിക്കാറുണ്ട്. അത്തരത്തില്‍ ഇപ്പോഴിതാ വീണ്ടുമൊരു കാര്യം വൈറലായി കൊണ്ടിരിക്കുകയാണ്.
സാധാരണ ഉപയോഗിക്കുന്ന നോക്കിയയുടെ 3310 മോഡല്‍ ഫോണാണ് ശാലിനിയുടെ കൈയിലുണ്ടായിരുന്നത്. ശാലിനിയും മകനും ഒരു ആരാധകനൊപ്പം നില്ക്കുന്ന ചിത്രം പുറത്ത് വന്നതോടെയാണ് അജിത്തിനെ പോലെ ശാലിനിയും ഇത്രയും സിംപിളാണോ എന്ന് ആരാധകര്‍ തിരിച്ചറിഞ്ഞത്. അജിത്തും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാറില്ലെന്നുള്ളത് നേരത്തെ വാര്‍ത്തകളില്‍ വന്നിരുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...