മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് സാജൻ സൂര്യ. കഴിഞ്ഞ 20 വർഷത്തിലേറെയായി മലയാളത്തിലെ ടെലിവിഷൻ പരമ്പരകളിൽ സജീവമാണ് നടൻ.
കൊവിഡ് കാലത്ത് മകള്‍ക്ക് കൊവിഡ് അസുഖം വന്നപ്പോള്‍ സാജന് സൂര്യ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. മകളുടെ അസുഖത്തിന്റെ തീവ്രതയെ കുറിച്ച് പറയുമ്പോള്‍ തന്നെ, കുഞ്ഞ് വരച്ച ചിത്രങ്ങളും, അവളുടെ കുഞ്ഞ് കുഞ്ഞ് വിശേഷങ്ങളും ആ പോസ്റ്റില്‍ ഉണ്ടായിരുന്നു.
കത്ത് ഇങ്ങനെ ;
സർക്കാർ ഉദ്യോഗസ്ഥനായ നടനാണ് സാജൻ. രജിസ്ട്രേഷൻ ഡിപ്പാർട്മെന്റിൽ ക്ലാർക്കായ സാജൻ ജോലിക്കൊപ്പമാണ് അഭിനയവും കൊണ്ടു പോകുന്നത്. അതുകൊണ്ട് തന്നെ നിലവിൽ ഒരുസമയം ഒരു സീരിയലിൽ മാത്രമാണ് നടൻ അഭിനയിക്കുന്നത്. ഭാര്യ വിനീതയ്ക്കും രണ്ടു പെണ്മക്കൾക്കും ഒപ്പം തിരുവനന്തപുരത്താണ് താമസം.
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അന്‍ഷിത അക്ബർഷാ. വളരെച്ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറാൻ അൻഷിതയ്ക്ക് സാധിച്ചു....