Malayalam
വിവാഹമോചനം ആഘോഷമാക്കി റിമി ടോമി ; വിനോദയാത്ര നേപ്പാളിലേക്ക് !!!
വിവാഹമോചനം ആഘോഷമാക്കി റിമി ടോമി ; വിനോദയാത്ര നേപ്പാളിലേക്ക് !!!
Published on
ഗായികയും നടിയും അവതാരകയുമായ റിമി ടോമിയുടെ വിവാഹമോചന വാര്‍ത്ത വളരെ ഞെട്ടലോടെയാണ് ആരാധകർ വരവേറ്റത്. വിവിഹ മോചനത്തേക്കുറിച്ച് റീമിയ്ക്കും ഭര്‍ത്താവിനും പറയാനുള്ളത് അടുത്ത ബന്ധുക്കള്‍ വഴിയും പുറത്തുവരികയും ചെയ്തു.എന്നാല്‍ വിവാഹമോചനത്തോടെ പൂര്‍വ്വധികം സന്തോഷത്തോടെ പറന്നു നടക്കുന്ന റീമിയെയാണ് ഇപ്പോള്‍ കാണുന്നത്.
ബ്രേക്കപ്പ് ആഘോഷങ്ങള്‍ക്കായി ഗായിക തെരഞ്ഞെടുത്തിരിയ്ക്കുന്നത് നേപ്പാളിനെയാണ്.അവിടുത്തെ മനോഹരമായ കാഴ്ചകള്‍ റിമി തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.ചിത്രങ്ങളോടൊപ്പം നേപ്പാളിലെ രുചിവിഭവങ്ങള്‍ ചോദിച്ചറിയുന്ന വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. സഹോദരന്‍ റിങ്കുവും ചില ചിത്രങ്ങളിലുണ്ട്.
rimi tomy trip to nepal
Continue Reading
You may also like...
