Malayalam
തടി കുറഞ്ഞതിന്റെ രഹസ്യം വെളിപ്പെടുത്തി റിമിടോമി
തടി കുറഞ്ഞതിന്റെ രഹസ്യം വെളിപ്പെടുത്തി റിമിടോമി
Published on
പ്രേക്ഷകരുടെ പ്രിയ താരമാണ് റിമി ടോമി. സോഷ്യൽ മീഡിയയിൽ സജീവമായ റിമി പങ്കുവെച്ച ഫോട്ടോയും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ ഇതാ വര്‍ക്ക് ഔട്ട് വീഡിയോകളുമായാണ് താരം എത്തിയത്
ബോറടി മാറ്റാന്‍ ഇപ്പോള്‍ സ്വന്തം യൂ ട്യൂബ് ചാനല്‍ തുടങ്ങിയിരിക്കുകയാണ്. പാചകവും വാചകവും തന്റെ ജീവിതവും എല്ലാം കാണിക്കുകയാണ് റിമി ടോമി തന്റെ ചാനലിലൂടെ. റിമി എങ്ങനെ മെലിഞ്ഞുവെന്ന സംശയം ആരാധകര്‍ക്കിടയില്‍ ഉടലെടുത്തിരുന്നു. പഴയ രൂപത്തില്‍ നിന്ന് ഇപ്പോഴത്തെ ലുക്കിലെത്തിയതിന്റെയും തടികുറച്ചതിന്റെയും രഹസ്യവും ആദ്യ എപ്പിസോഡിലൂടെ റിമി വെളിപ്പെടുത്തിയത്. വർക്ക് ഔട്ട് തന്നെയാണ് അതിന്റെ രഹസ്യമെന്ന് റിമി പറയുന്നത് വ്യായാമത്തിലൂടെയും മറ്റും റിമി വരുത്തിയ മെയ്ക്കോവര് ഞെട്ടിക്കുന്നതാണ്
Continue Reading
You may also like...
Related Topics:Rimi Tomy
