അടുത്തിടെ തനിക്ക് നേരെ ഉണ്ടായ ഒരു മോശം അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി റിച്ച ഛദ്ദ. ഒരു പ്രമുഖ മാധ്യമവുമായുള്ള അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്ന് പറച്ചിൽ.
നടിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു
ഒരിക്കല്‍ ഒരാള്‍ എന്റെ അടുത്ത് വന്ന് ‘നമുക്ക് അത്താഴം കഴിക്കാന്‍ പോകാമെന്ന് പറഞ്ഞു വന്നു. അപരിചിതനായ ഒരാളോടൊപ്പം ഒറ്റയ്ക്ക് പോയി ഭക്ഷണം കഴിക്കാന്‍ ധൈര്യമില്ലാത്ത സമയം ആയിരുന്നു അത്. ഭക്ഷണം കഴിച്ചുവെന്ന് അയാള്‍ക്ക് മറുപടി നല്‍കിയെങ്കിലും അദ്ദേഹം തന്നെ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിപ്പിച്ച് കൊണ്ടിരുന്നു നടി പറഞ്ഞു. അന്ന് അയാള്‍ തന്റെ കൈകളില്‍ തലോടി തന്നെ ഇന്നും അരോചകപ്പെടുത്തുന്നുവെന്ന് , നടി അഭിമുഖത്തില്‍ പറഞ്ഞു.
കാലങ്ങള്‍ കഴിഞ്ഞ് സിനിമയില്‍ ഇടം നേടിയപ്പോഴും ഇതേ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടെന്നും റിച്ച പറഞ്ഞു. സിനിമ മേഖലയില്‍ ഉണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ ഇപ്പോള്‍ പുതുമയുളളതല്ല. ഇതിനെയല്ലാം പൊരുതി മുന്നോട്ട് പോവുക എന്നതാണ് നമുക്കുളളതെന്ന് നടി കൂട്ടിച്ചേര്‍ത്തു.
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...