Social Media
രാജാ രവിവര്‍മ്മയുടെ ചിത്രങ്ങളോ? വൈറലായി താരങ്ങളുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കാണാം…
രാജാ രവിവര്‍മ്മയുടെ ചിത്രങ്ങളോ? വൈറലായി താരങ്ങളുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കാണാം…

ഒരു നിമിഷം ഇത് രാജാ രവിവര്‍മ്മയുടെ ചിത്രങ്ങളാണെന്ന് സംശയിച്ച് കാണും. രാജാ രവിവര്‍മ്മ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ഫോട്ടോ ഷൂട്ടുമായി പ്രശസ്ത താരങ്ങള്‍.
ഖുശ്ബു, രമ്യാകൃഷ്ണന്‍, ശ്രുതി ഹാസന്, ലക്ഷ്മി മാഞ്ചു, സാമന്ത അകിനേനി, ഐശ്വര്യ രാജേഷ് തുടങ്ങിയവരാണ് മോഡലുകളായി എത്തിയത്. ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്
ഫോട്ടോഗ്രാഫര്‍ ജി വെങ്കട്ട് റാമാണ് ഒരു കലണ്ടറിനു വേണ്ടി ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ചിത്രങ്ങൾ കാണാം
Ravi varma Painting, photoshoot, Samantha Akkineni, Khushboo, Remya Krishnan, Sruthi Haasan, Aishwarya Rajesh, Lakshmi Maanchu……
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...