Malayalam
ഇറങ്ങി ചെന്നത് യുവാക്കളുടെ ഇടയിലേക്ക്; തന്റെ ശരീരത്തിൽ ആരുടെയോ കൈകൾ സ്പർശിച്ചു; കയ്യിൽ കിട്ടിയവനെ അടിച്ചു
ഇറങ്ങി ചെന്നത് യുവാക്കളുടെ ഇടയിലേക്ക്; തന്റെ ശരീരത്തിൽ ആരുടെയോ കൈകൾ സ്പർശിച്ചു; കയ്യിൽ കിട്ടിയവനെ അടിച്ചു
അവതാരികയായി എത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു രഞ്ജിന് ഹരിദാസ്. അവതാരക സങ്കൽപ്പങ്കൽപ്പങ്ങളെ മാറ്റി മറിക്കുകയായിരുന്നു രഞ്ജിനി
സ്ത്രീയെന്ന നിലയിൽ പലപ്പോഴും ആ ക്രമണങ്ങൾ നേരിട്ടിട്ടുള്ള രഞ്ജിനി അത്തരക്കാർക്ക് എതിരെ പ്രതികരിക്കാനും ധൈര്യം കാണിച്ചിട്ടുണ്ട്. ഒരിക്കൽ മറഡോണ കേരളത്തിൽ എത്തിയ പരിപാടിയിൽ ആങ്കറായി എത്തിയത് രഞ്ജിനിയായിരുന്നു.
അന്ന് അനാവിശ്യനായി രഞ്ജിനിയെ സ്പർശിച്ചവർക്ക് എതിരെ രഞ്ജിനി പ്രതികരിക്കുകയും പിന്നീട് അത് വാർത്തയായി മാറുകയും ചെയ്തു.
അന്ന് നടന്ന കാര്യങ്ങൾ ഒരു അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയ കാര്യങ്ങൾ ഇപ്പോൾ ഇതാ വീണ്ടും വൈറലായി മാറിയിരിക്കുകയാണ്
.” മറഡോണ വന്ന ആവേശത്തിലായിരുന്നു എല്ലാവരും ഷോ കഴിഞ്ഞ് വണ്ടി എത്തുന്നതിന് മുൻപേ താൻ പുറത്തിറങ്ങിയെന്നും ചെന്ന് ഇറങ്ങിയത് യുവാക്കളുടെ ഇടയിലേക്കായിരുന്നു. തിരക്കിനിടയിൽ താഴെ നിന്നും മുകളിൽ നിന്നും കൈകൾ സ്പർശിച്ചുവെന്നും പോലീസ് ഉണ്ടായിട്ടും ഒന്നും ചെയ്യാൻ അവരെകൊണ്ട് സാധിച്ചില്ലെന്നും താരം പറയുന്നു. താൻ കിട്ടിയവരെ എല്ലാം അടിച്ചുവെന്നും തന്റെ ശരീരത്തിൽ അപരിചിതർ തൊടാൻ പറ്റില്ലെന്നും തനിക്ക് ഇഷ്ടമുള്ള ആളെ കെട്ടിപ്പിടിക്കും എന്ന് കരുതി തന്റെ ദേഹത്ത് പിടിക്കാൻ ആർക്കും അവകാശമില്ലെന്നും രഞ്ജിനി ഹരിദാസ് പറയുന്നു
