Social Media
ഈ കളി ഞാന്‍ ജയിക്കാന്‍ വേണ്ടി മാത്രം കളിക്കുന്നതെന്ന് പിഷാരടി; ചിത്രത്തിന് മാസ്സ് കമന്്റുമായി സൗബിൻ
ഈ കളി ഞാന്‍ ജയിക്കാന്‍ വേണ്ടി മാത്രം കളിക്കുന്നതെന്ന് പിഷാരടി; ചിത്രത്തിന് മാസ്സ് കമന്്റുമായി സൗബിൻ

ഈ കളി ഞാന്‍ ജയിക്കാന്‍ വേണ്ടി മാത്രം കളിക്കുന്നതാ…ആറാം തമ്പുരാനില്‍ മോഹന്‍ലാല്‍ പറയുന്ന ഡയലോഗാണിത് . ഈ ഡയലോഗ് കടമെടുത്ത് നടൻ പിഷാരടി. കുട്ടികള്‍ക്കൊപ്പം ക്യാരംസ് കളിക്കുന്ന ചിത്രം പങ്കുവെച്ച് പിഷാരടി കുറിച്ചതാണിത്
താരത്തിന്റെ ചിത്രവും അടികുറിപ്പുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിരലായിരിക്കുന്നത്. നിരവധി കമന്റ് ണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പാര്‍ട്ണര്‍ പൊളിയായതുകൊണ്ട് ജയിക്കുമെന്നാണ് സൗബിന് നൽകിയിരിക്കുന്ന കമന്റ്.
ഇതിപ്പോ പിള്ളമനസ്സായോണ്ട്, ‘പോയി തരത്തില്‍ കളിക്ക്’ എന്ന് പറയാനും വയ്യ, കുറച്ചങ്ങോട്ട് മാറി നില്ക്കു കുഞ്ഞുങ്ങളെയെന്നാണ് പിഷാരടി
മറുപടിയായി നൽകിയത് പിഷാരടി ചേട്ടനു കുറച്ചു കാറ്റും വെളിച്ചവും കിട്ടട്ടെ, എതിരാളികള്‍ ശക്തരാണല്ലോ… എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകള്‍.
Ramesh Pisharody
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...