Malayalam
ഇത് വെറും മാസ്ക് അല്ല; ഉള്ളിലെ സർപ്രൈസ് കാണിച്ച് പിഷാരടി
ഇത് വെറും മാസ്ക് അല്ല; ഉള്ളിലെ സർപ്രൈസ് കാണിച്ച് പിഷാരടി
Published on
രമേശ് പിഷാരടിയുടെ വെറൈറ്റി മാസ്ക് ആണ് സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചാവിഷയം. സ്വന്തം മുഖത്തിനോട് സാദൃശ്യം തോന്നുന്ന മാസ്കുമായി ആരാധകരെ അദ്ഭുതപ്പെടുത്തുകയാണ് താരം. മാസ്ക് അണിഞ്ഞുകൊണ്ട് പിഷാരടി തന്റെ പേജിൽ പങ്കുവച്ച വിഡിയോയും വൈറലായി കഴിഞ്ഞു.
വീട്ടിലിരിക്കുന്ന ചിത്രങ്ങളെല്ലാം താരം സമൂഹ്യമാധ്യമങ്ങള്‍ വഴി പങ്കുവെച്ചിരുന്നു. മക്കൾ തന്റെ പുറത്ത് കയറിയിരിക്കുന്ന ചിത്രവുമായാണ് രമേശ് പിഷാരടി എത്തിയത്,. പുറത്തിറങ്ങരുത് എന്നല്ലേ അച്ഛാ സര്‍ക്കാറിന് പറയാന്‍ പറ്റു, പുറത്ത് കയറരുത് എന്ന് പറയാന്‍ പറ്റില്ലല്ലോ, എന്ന അടികുറിപ്പോട് കൂടിയാണ് ചിത്രം പങ്കുവെച്ചത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു
Continue Reading
You may also like...
Related Topics:Ramesh Pisharody
