Malayalam Breaking News
ഇങ്ങനെ നിങ്ങൾ മനുഷ്യനെ ടോർച്ചർ ചെയ്യരുതെന്ന് ആരാധകൻ – കിടിലൻ മറുപടിയുമായി റായ് ലക്ഷ്മി !
ഇങ്ങനെ നിങ്ങൾ മനുഷ്യനെ ടോർച്ചർ ചെയ്യരുതെന്ന് ആരാധകൻ – കിടിലൻ മറുപടിയുമായി റായ് ലക്ഷ്മി !
By
വിവിധ ഭാഷകളിൽ സജീവമായി സിനിമകൾ ചെയ്യുകയാണ് ലക്ഷ്മി റായ്.ഗ്ലാമർ റോളുകൾ അഭിനയിക്കുന്നതിൽ യാതൊരു മടിയുമില്ലാത്ത റായ് ലക്ഷ്മി , തന്റെ ഫേസ്ബുക്ക് , ഇൻസ്റ്റാഗ്രാം പേജുകളിലും ഇത്തരം ഗ്ലാമറസ് ചിത്രങ്ങൾ പങ്കു വയ്ക്കാറുണ്ട്. നാടന്‍ വേഷത്തിലും ഗ്ലാമറസ് പ്രകടനത്തിലും ഒരേ പോലെ തിളങ്ങിയ താരം കൂടിയാണ് റായ് ലക്ഷ്മി.
ബിക്കിനിയണിഞ്ഞുള്ള ചിത്രങ്ങളായിരുന്നു അടുത്തിടെ ലക്ഷ്മിയുടേതായി സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്. ചിത്രത്തിന് കീഴില്‍ കമന്റുമായെത്തിയ ആരാധകന് താരം നല്കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്..
ബിക്കിനിയില്‍ അതീവ ഗ്ലാമറസായി നില്ക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ബീച്ചില്‍ ബിക്കിനിയുമായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ചിത്രത്തിന് ഇതിനകം തന്നെ ഒരു ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്. നിമിഷനേരം കൊണ്ടാണ് ചിത്രങ്ങള്‍ തരംഗമായി മാറിയത്. ഹാപ്പിനസ് കംമ്സ് ഇന്‍ വേവ്സ് എന്ന ക്യാപ്ഷനുമായാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് കമന്റുകളുമായും എത്തിയിട്ടുള്ളത്.
അതിനടിയിൽ ഒരാൾ നിങ്ങളെ ഞാൻ ഇപ്പോൾ തന്നെ അൺഫോളോ ചെയ്യുവാൻ പോകുകയാണ്. എന്തിനു ഇങ്ങനെ ചൂടൻ ചിത്രങ്ങൾ പങ്കു വച്ച് മനുഷ്യനെ ടോർച്ചർ ചെയ്യുന്നു ? എന്നാണ് കമന്റ് ചെയ്തത്. അതിനു മറുപടിയുമായി നടി തന്നെ രംഗത്ത് എത്തി. നിങ്ങളെങ്ങനെ ചെയ്താൽ ഞാൻ എന്റെ അക്കൗണ്ട് തന്നെ ഡീആക്ടിവേറ്റ് ചെയ്യും എന്ന് പരിഹാസ രൂപേണയാണ് നടി മറുപടി നൽകിയത്.
rai lakshmi’s mass reply to fan
