Bollywood
ബോളിവുഡ് നടന് പൂരബ് കോഹ്ലിക്കും കുടുംബത്തിനും കോവിഡ് 19
ബോളിവുഡ് നടന് പൂരബ് കോഹ്ലിക്കും കുടുംബത്തിനും കോവിഡ് 19
Published on

ബോളിവുഡ് നടന് പൂരബ് കോഹ്ലിക്കും കുടുംബത്തിനും കോവിഡ് 19 സ്ഥിരീകരിച്ചു. ഇൻസ്റാഗ്രാമിലൂടെ അദ്ദേഹം തന്നെയാണ് തനിയ്ക്കും ഭാര്യയ്ക്കും കോവിഡ് ആണെന്ന് സ്ഥിതീകരിച്ച് എത്തിയത്.
ബോളിവുഡ് സിനിമകളിലും സീരിയിലുകളിലും വെബ് സീരിസുകളിലുടെയും ശ്രദ്ദേയമായ താരമാണ് പൂരബ്.ചുമയും ജലദോഷവും വന്നതായും തുടര്‍ന്ന് ബോഡി ടെംപറേച്ചര്‍ 104 ആവുകയും തലക്കറക്കം എന്നീ ലക്ഷണങ്ങളും വന്നതായും നടന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം നിര്‍മ്മാതാവ് കരീം മൊറാനിയുടെ രണ്ട് പെണ്മക്കള്ക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ബോളിവുഡ് ഗായിക കനിക കപൂര്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.
Purab Kohli
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...