Malayalam Breaking News
ഇന്ത്യന്‍ കളിക്കാര്‍ക്ക് 6 മണിക്കൂർ മാത്രം ഇനി പബ്ജി കളിക്കാം !
ഇന്ത്യന്‍ കളിക്കാര്‍ക്ക് 6 മണിക്കൂർ മാത്രം ഇനി പബ്ജി കളിക്കാം !
Published on

ഇന്ത്യയിൽ ഇനി ആറ് മണിക്കൂറില്‍ കൂടുതല്‍ ഇനി പബ്ജി കളിക്കാന്‍ സാധിക്കില്ല.രണ്ട് മണിക്കൂറില്‍ കൂടുതല്‍ പബ്ജി കളിച്ചാല്‍ ആദ്യം ഒരു മുന്നറിയിപ്പ് സന്ദേശം ലഭിക്കും.പിന്നീട് നാല് മണിക്കൂറിന് ശേഷം നിങ്ങള്‍ പരമാവധി പരിധി എത്താന്‍ പോവുകയാണെന്ന സന്ദേശവും ലഭിക്കും.
ആറ് മണിക്കൂറിന് ശേഷം കളിക്കാര്‍ക്ക് ‘ഹെല്‍ത്ത് റിമൈന്റര്‍’ എന്ന പേരിലുള്ള പോപ്പ് അപ്പ് സന്ദേശം ലഭിക്കുകയും തുടര്‍ന്ന് കളിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നു.ആറ് മണിക്കൂര്‍ നേരം കളിച്ചവര്‍ക്ക് 24 മണിക്കൂര്‍ നേരത്തേക്കാണ് നിയന്ത്രണം നല്‍കുന്നത്. അതിന് ശേഷം വീണ്ടും കളിക്കാം.
പബ്ജി കൂട്ടികളുടെ പഠനത്തെ ബാധിക്കുന്നു എന്ന് വിമര്‍ശനം പലയിടത്തും വന്നിരുന്നു. പിന്നാലെ ചൈനയില്‍ 13 വയസില്‍ താഴെയുള്ള കുട്ടികള്‍ പബ്ജി കളിക്കുന്നത് വിലക്കിയിരുന്നു.
pubg game controlled to 6 hours gaming time a day
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...