Malayalam Breaking News
സുന്ദരവും അസുന്ദരവുമാക്കിയ ലഹരിക്ക് നന്ദി: ഫെയ്സ്ബുക്ക് ഉപേക്ഷിച്ച് സംവിധായകൻ പ്രിയനന്ദൻ !
സുന്ദരവും അസുന്ദരവുമാക്കിയ ലഹരിക്ക് നന്ദി: ഫെയ്സ്ബുക്ക് ഉപേക്ഷിച്ച് സംവിധായകൻ പ്രിയനന്ദൻ !
Published on

ഫേസ്ബുക്ക് ഉപേക്ഷിക്കുകയാണെന്ന് സംവിധായകൻ പ്രിയനന്ദൻ. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രിയനന്ദന് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. അക്രമികൾ അദ്ദേഹത്തിനെ ഉപദ്രവിക്കുകയും ചാണക വെള്ളം ദേഹത്ത് തളിക്കുകയും ചെയ്തിരുന്നു.
ആക്രമണത്തിന് പിന്നില്‍ ആര്.എസ്.എസ് പ്രവര്‍ത്തകരാണെന്ന് പ്രിയനന്ദന് പറഞ്ഞിരുന്നു.
സംഭവത്തില്‍ തൃശ്ശൂര്‍ വല്ലച്ചിറ സ്വദേശി സരോവര്‍ അറസ്റ്റിലായിരുന്നു. ഇപ്പോൾ മുഖ പുസ്തകത്തിൽ നിന്നും വിട പറയുകയാണെന്ന് പറയുകയാണ് സംവിധായകൻ.
പ്രിയനന്ദന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
മുഖപുസ്തത്തില്‍ നിന്നും വിട പറയുന്നു
എന്നെ സുന്ദരമാക്കിയ
എന്നെ അസുന്ദരമാക്കിയ
എല്ലാ ലഹരിക്കും
നന്ദി
priyanandanan quits facebook
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...