Malayalam
“കേരളത്തിന്റെ ഫ്ലോറൻസ് നൈറ്റിംഗേൽ” ശ്രീമതി കെ.കെ. ശൈലജ ടീച്ചർ!; പ്രശംസിച്ച് പ്രിയദർശൻ
“കേരളത്തിന്റെ ഫ്ലോറൻസ് നൈറ്റിംഗേൽ” ശ്രീമതി കെ.കെ. ശൈലജ ടീച്ചർ!; പ്രശംസിച്ച് പ്രിയദർശൻ

ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ പ്രശംസിച്ച് സംവിധായകൻ പ്രിയദർശൻ. കേരളത്തിന്റെ ഫ്ലോറൻസ് നൈറ്റിംഗേലാണ് ശ്രീമതി. കെ.കെ. ശൈലജ ടീച്ചർ എന്നാണ് പ്രിയദർശൻ പറഞ്ഞിരിക്കുന്നത്. ആതുര ശുശ്രൂഷാ രംഗത്തിൽ ലോകത്തിനു മാതൃകയാകുകയും മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്ത നഴ്സ് ആണ് ഫ്ലോറൻസ് നൈറ്റിംഗേൽ എന്ന ‘വിളക്കേന്തിയ മാലാഖ
പ്രിയദർശന്റെ വാക്കുകൾ- “കേരളത്തിന്റെ ഫ്ലോറൻസ് നൈറ്റിംഗേൽ ശ്രീമതി. കെ.കെ. ശൈലജ ടീച്ചർ! നിരവധി പേർക്ക് പ്രചോദനമാണ് താങ്കൾ. ജനങ്ങളെ രക്ഷിക്കാനുള്ള താങ്കളുടെ പരിശ്രമങ്ങൾ പ്രശംസാവഹമാണ്!”. ആരോഗ്യമന്ത്രിയുടെ ചിത്രവും പ്രിയദർശൻ പങ്കുവച്ചു
priyadarshan
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....