നടനായും നിർമ്മാതാവായും സംവിധായകനായും മലയാള സിനിമയിൽ ചുവടുറപ്പിച്ച താരമാണ് നടൻ പൃഥ്വിരാജ്. സിനിമയോടൊപ്പം തന്നെ ലൂസിഫറിലൂടെ സംവിധാന രംഗത്തേക്ക് തുടക്കം കുറിച്ച വർഷമാണ് പൃഥ്വിരാജിന് 2019. ഇതിന് പിന്നാലെ ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രവും പൃഥ്വിയുടെതായി തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു.
അതെ സമയം തന്നെ വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഹൃദയം എന്ന സിനിമയുടെ ഭാഗമാവുകയാണ് പൃഥ്വിരാജ്. മോഹന്‍ലാല്‍,മമ്മൂട്ടി എന്നിവര്‍ക്ക് പിന്നാലെ സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണവും പൃഥ്വിക്ക് ലഭിച്ചിട്ടുണ്ട്. മലയാളത്തില്‍ എല്ലാതരം സിനിമകളിലും അഭിനയിച്ചതിലൂടെയാണ് ആ ഒരു വിശേഷണത്തിന് പൃഥ്വി അര്‍ഹനായിരിക്കുകയാണ്
എഷ്യാനെറ്റ് ഫിലിം അവാര്‍ഡ്സില്‍ മികച്ച സംവിധായകനായി പൃഥ്വിരാജ് അർഹനായിരിയ്ക്കുകയാണ്. വേദിയിൽ വെച്ച് പൃഥ്വി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുകയാണ്. പലരും തന്നെ യങ്ങ് മെഗാസ്റ്റാര്‍ എന്ന് വിശേഷിപ്പിക്കുന്നത് കണ്ടിട്ടുണ്ടെന്നും യങ്ങും ഓള്‍ഡും ആയിട്ട് നമ്മുക്ക് ഒരു മെഗാസ്റ്റാറേ ഉളളൂവെന്നും അത് മമ്മൂക്കയാണെന്നും പൃഥ്വിരാജ് പറയുന്നു.
അയ്യപ്പനും കോശിയുമാണ് പൃഥ്വിയുടേതായി റിലീസിനെത്തിയിരിക്കുന്ന സിനിമ . പൃഥ്വിരാജിനെയും ബിജു മേനോനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സച്ചി ഒരുക്കിയ ചിത്രമാണ് ‘അയ്യപ്പനും കോശിയും. \
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...