Malayalam Breaking News
ഫഹദ്, ദുല്‍ഖര്‍, നിവിന്‍ എന്നിവരെ വച്ച് സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ട്; പക്ഷെ
ഫഹദ്, ദുല്‍ഖര്‍, നിവിന്‍ എന്നിവരെ വച്ച് സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ട്; പക്ഷെ
Published on
നടനായും നിർമ്മാതാവായും സംവിധായകനായും മലയാള സിനിമയിൽ സ്ഥാനം ഉറപ്പിച്ച താരമാണ് പൃഥ്വിരാജ്. ആദ്യം സംവിധാനം ചെയ്ത ലൂസിഫറും വിജയം നേടി. ഫഹദ്, ദുല്‍ഖര്‍, നിവിന്‍ എന്നിവരെ വച്ച് സിനിമ സംവിധാനം ചെയ്യാന്‍ എനിക്ക് ആഗ്രഹം ഉണ്ട് പൃഥ്വിരാജ് പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വി മനസ്സ് തുറന്നത്
മമ്മൂട്ടിയെ നായകാനാക്കി സിനിമയെടുക്കണം എന്നുള്ള മോഹത്തെ കുറിച്ച് പൃഥ്വി നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ താൻ ഇപ്പോഴും ഒരു നടൻ തന്നെയാണെന്ന് പൃഥ്വിരാജ് പറയുന്നു. ലൂസിഫർ വിജയിച്ചതോടെ ചിത്രത്തിന്റെ രണ്ടാം ഭാഗം എമ്പുരാൻ പുറത്തിറങ്ങും.
ക്രിസ്മസ് റിലീസായി എത്തിയ ഡ്രൈവിംഗ് ലൈസന്‍സാണ് പൃഥ്വിരാജിന്റേതായി തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രം. അയ്യപ്പനും കോശിയും, ആട് ജീവിതം തുടങ്ങിയവയാണ് അണിയറയില്‍ ഒരുങ്ങുന്നത്
prithiraj
Continue Reading
You may also like...
Related Topics:Prithviraj
