Bollywood
ഫാഷൻ ലോകത്തിന്റെ മനം കവർന്ന് ബോളിവുഡ് സുന്ദരി മലൈകയുടെ ഹോട്ട് ഫോട്ടോഷൂട്ട്
ഫാഷൻ ലോകത്തിന്റെ മനം കവർന്ന് ബോളിവുഡ് സുന്ദരി മലൈകയുടെ ഹോട്ട് ഫോട്ടോഷൂട്ട്
Published on

ബോളിവുഡ് സുന്ദരി മലൈക അറോറ ഫാഷന്‍ കാര്യങ്ങളില്‍ വളരെ ഏറെ ശ്രദ്ധിക്കുന്ന താരമാണ്. പുത്തന്‍ പരീക്ഷണങ്ങള്‍ നടത്താനും വസ്ത്രങ്ങളെ ഏറ്റവും മികച്ച രീതിയില്‍ തന്നെ അവതരിപ്പിക്കാനും താരം ശ്രദ്ധിക്കാറുണ്ട്. ഇത്തരത്തില്‍ മലൈക പങ്കുവച്ച തന്റെ ഏറ്റവും പുതിയ ചിത്രങ്ങളിലെ വസ്ത്രമാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തിന്റെ മനം കവര്‍ന്നിരിക്കുന്നത്.
കറുപ്പ് ഷീര്‍ ഫ്രോക്കില്‍ ഗ്ലാമര്‍ ലുക്കിലാണ് താരം ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിരിക്കുന്നത്. അരയില്‍ ധരിച്ചിരിക്കുന്ന ലെതര്‍ ബെല്‍റ്റും വസ്ത്രത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ഡ്രോപ് ഇയര്‍ റിങ്സും സ്മോക്കി ഐ മേക്കപ്പും ചേര്‍ന്നതോടെ ലുക്ക് പൂര്‍ണ്ണമായി.
സെലിബ്രറ്റി ഡിസൈനര്‍ സാന്‍ഡ്ര മാന്‍സൗറിന്റെ ലാ ഫെമ്മെ എന്ന കളക്ഷനിലുള്ള വസ്ത്രമാണ് മലൈക ധരിച്ചിരിക്കുന്നത്. ഇതിന്റെ വില കേട്ടപ്പോള്‍ ആരാധകര്‍ അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപ്പെട്ടു. കണ്ടാല്‍ സിംപിള്‍ എന്ന് തോന്നിക്കുന്ന ഈ ഫ്രോക്കിന് വില 1,70,940 രൂപയാണ്.
photo shoot
നടൻ പരേഷ് റാവലിനോട് 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ അക്ഷയ് കുമാറിന്റെ നിർമാണക്കമ്പനിയായ കേപ് ഓഫ് ഗുഡ് ഫിലിംസ്....
നടി നുസ്രാത് ഫരിയ വധശ്രമക്കേസിൽ അറസ്റ്റിൽ. ബംഗ്ലാദേശിൽ വെച്ചാണ് അറസ്റ്റിലാകുന്നത്. ‘മുജീബ് – ദി മേക്കിങ് ഓഫ് എ നാഷൻ’ എന്ന...
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...