Malayalam Breaking News
പീറ്റര്‍ ഹെയ്ൻ സംവിധാന രംഗത്തേക്ക്.. നായകനായി മോഹൻലാൽ
പീറ്റര്‍ ഹെയ്ൻ സംവിധാന രംഗത്തേക്ക്.. നായകനായി മോഹൻലാൽ
Published on
പുലിമുരുകനിലെ ആക്ഷൻ രംഗം മലയാളികൾ ഒരിക്കലും മറക്കാനിടയില്ല. ആക്ഷൻ കോറിയോഗ്രാഫി ചെയ്തതാകട്ടെ പീറ്റര്‍ ഹെയ്ൻ. എന്നാൽ ഇപ്പോൾ ഇതാ മോഹൻലാലിനെ നായകനാക്കി പീറ്റര്‍ ഹെയ്ൻ പുതിയ സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത് .
ബാഹുബലി, അന്ന്യന്, ഏഴാം അറിവ്, രാവണന്, ഗജിനി തുടങ്ങി ഒട്ടേറെ ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങളുടെ അണിയറയില്‍ പ്രവര്‍ത്തിച്ചയാളാണ് വ്യക്തി കൂടിയാണ് പീറ്റർ .
ചിത്രത്തെ കുറച്ച് കൂടുതൽ വിവരങ്ങൾ പുറത്തിറിവിട്ടിട്ടില്ല. മലയാളത്തി മാത്രമല്ല മാറ്റ് ഭാഷകളിലും ചിത്രം ഇറങ്ങും മരയ്ക്കാര്‍ ആണ് മോഹന്‍ലാലിന്റെ അടുത്ത റിലീസ് ചിത്രം. പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണിത്.
Peter Hein
Continue Reading
You may also like...
Related Topics:Mohanlal, Peter Hein, puliimurukan
