Bollywood
പില്ലോ ചലഞ്ചിന് പിന്നാലെ പേപ്പർ ചലഞ്ചുമായി പായല്‍ രാജ്പുത്; ചൂടൻ ഫോട്ടോ ഷൂട്ടെന്ന് ആരാധകർ
പില്ലോ ചലഞ്ചിന് പിന്നാലെ പേപ്പർ ചലഞ്ചുമായി പായല്‍ രാജ്പുത്; ചൂടൻ ഫോട്ടോ ഷൂട്ടെന്ന് ആരാധകർ
Published on

ക്വാറന്റൈന് കാലം ആഘോഷമാക്കുകയാണ് ലോകം മുഴുവൻ. പലരും തങ്ങളുടെ ഇഷ്ടാനുസരുണം ഈ ലോക് ടൗൺ ദിനങ്ങൾ ആനന്ദകരമാക്കി മാറ്റുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി വരുന്ന ഒന്നാണ് ചലഞ്ചുകള്‍.
ക്വാറന്റൈന് പില്ലോ ചലഞ്ച് എന്ന ഹാഷ് ടാഗോടെയാണ് ചലഞ്ച് എത്തിയിരിക്കുന്നത്. അതായത് തലയണകൊണ്ട് എങ്ങനെ മനോഹരമായി നഗ്നത മറയ്ക്കാം എന്നാണ് ചലഞ്ച്. ഏറെ രസകരമായ തലയണ ചലഞ്ച് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
തലയിണ മാത്രം ധരിച്ച് പില്ലോ ചലഞ്ചുമായി നടി പായല്‍ രജ്പുത് എത്തിയിരുന്നു. ഇതിന് പിന്നാലെ പത്രം വസ്ത്രമാക്കി പുതിയ ചലഞ്ചുമായി താരം
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ് ഈ പുതിയ ഫോട്ടോഷൂട്ട്. ഇത് ബ്രേക്കിംഗ് ന്യൂസ് ആണെന്നാണ് നടന് ഹര്‍ഷ് രജ്പുത്തിന്റെ കമന്റ്. നിങ്ങള്‍ക്ക് എന്തും ചേരും, ഇത് ചൂടുള്ള വാര്‍ത്ത എന്നൊക്കെയാണ് മറ്റ് കമന്റുകള്‍.
Payal Rajput
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വ ധ ഭീ ഷണി വന്നത്. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണവും...
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സൽമാൻ ഖാൻ. ഇപ്പോഴിതാ സൽമാൻ ഖാന് വീണ്ടും വധഭീഷണി വന്നുവെന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്. വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ്...