Malayalam
ഫിറ്റ്നസ് ടിപ്പ്സുമായി ഹിന്ദി ടെലിവിഷന്‍ താരം പായല്‍ രാജ്പുത്
ഫിറ്റ്നസ് ടിപ്പ്സുമായി ഹിന്ദി ടെലിവിഷന്‍ താരം പായല്‍ രാജ്പുത്
Published on

ഹിന്ദി ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയയായ പായല്‍ രാജ്പുത്. ഇപ്പോൾ ഇതാ തന്റെ ഫിറ്റ്നസ് ടിപ്പ്സുമായി എത്തിരിക്കുകയാണ് പായല്‍. വീട്ടിലിരുന്ന് ഭക്ഷണം കഴിച്ച് ഭാരം കൂടിപ്പോയി എന്ന് തോന്നുന്നവര്‍ അത്താഴം ഒഴിവാക്കണമെന്നാണ് പായലിന്റെ ഉപദേശം.
പകരം സൂപ്പുകള്‍ കുടിക്കാന്‍ പായല്‍ നിര്‍ദേശിക്കുന്നു.സാധ്യമാകുന്നവരെല്ലാം വീട്ടിലിരുന്ന് വര്‍ക്ക് ഔട്ട് ചെയ്യണമെന്നും പായല്‍ പറയുന്നു.
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ വിട പറഞ്ഞത്. ഈ വേളയിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...