Connect with us

നയനയെ ഒഴുവാക്കാൻ ആദർശ്; മൂർത്തിയുടെ താക്കീത് ; ട്വിസ്റ്റുമായി പത്തരമാറ്റ്

Movies

നയനയെ ഒഴുവാക്കാൻ ആദർശ്; മൂർത്തിയുടെ താക്കീത് ; ട്വിസ്റ്റുമായി പത്തരമാറ്റ്

നയനയെ ഒഴുവാക്കാൻ ആദർശ്; മൂർത്തിയുടെ താക്കീത് ; ട്വിസ്റ്റുമായി പത്തരമാറ്റ്

പത്തരമാറ്റ് പരമ്പരയിൽ പ്രേക്ഷകർ കാത്തിരുന്ന വിവാഹം കഴിഞ്ഞു . നയന അനന്തപുരിയിലെ മരുമകളായി . പക്ഷെ അവളെ എല്ലാവരും വെറുപ്പോടെയാണ് കാണുന്നത് . നയനയെ ഒഴുവാക്കണമെന്ന് ആഗ്രഹിച്ച് ആദർശ് . ആദർശിനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രേമിച്ച മൂർത്തി
നയനയും ആദർശും തമ്മിൽ പിരിയുമോ

More in Movies

Trending