ചന്തുമോളോട് അനാമിക ചെയ്ത ക്രൂരതയ്ക്ക് വമ്പൻ തിരിച്ചടി!! നയനയുടെ കാലുപിടിച്ച് അനാമിക!!
By
Published on
ചന്തുമോളുടെ വരവ് അനന്തപുരിയിലെ പലരെയും അസ്വസ്ഥരാക്കുന്നുണ്ട്. എന്നാൽ ഈ അവസരം മുതലാക്കി കുറ്റം മുഴുവൻ ആദർശിന്റെ തലയിലിട്ട്, പരമാവധി പൈസയും അടിച്ച് മാറ്റി രക്ഷപ്പെടാനാണ് അഭി ശ്രമിക്കുന്നത്. പക്ഷെ ഇന്നത്തെ അനാമികയുടെ ആ പ്രവർത്തിയ്ക്ക് നയന ശരിക്കും ഒരു എട്ടിന്റെ പണി തന്നെ കൊടുത്തു.
Continue Reading
You may also like...
Related Topics:Featured, PATHARAMATT, serial
